സ്ത്രീകൾ ഈ വലിയ സത്യം കാണാതെ പോകരുത് .സ്ത്രീകൾ മാത്രം കാണുക

പ്രസവത്തെക്കുറിച്ചുള്ള ചർച്ചകളിൽ മുൻപ് വളരെ അപൂർവമാണ് ഇന്ന് വളരെ സർവ്വസാധാരണമായും കടന്നുവരുന്ന ഒരു വാക്കാണ് സിസേറിയൻ ഡെലിവറി. സിസേറിയൻ ഗർഭധാരണത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളും ഭയാശങ്കകളും ഇന്ന് നിലവിൽ ഉണ്ട്.

വീഡിയോ കാണാം .

ആദ്യത്തെ പ്രസവം സിസേറിയൻ ആയിരുന്ന അമ്മമാർക്ക് രണ്ടാമത്തെ പ്രസവം നോർമൽ ഡെലിവറി ആക്കുവാൻ സാധിക്കുമോ, സിസേറിയൻ അഥവാ സി-സെക്ഷൻ ഒരു അമ്മയിൽ ചെയ്യുന്നതിന് മെഡിക്കൽ സയൻസ് പിന്തുടരുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണ്,

ഈ പ്രസവരീതിയിൽ അടങ്ങിയിട്ടുള്ള റിസ്കുകൾ എന്തൊക്കെയാണ് എന്നീ കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് Baby Memorial Hospital- ലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റും ഒബ്സ്റ്റട്രീഷ്യനുമായ Dr. Shruthi M. Kumar സംസാരിക്കുന്നു.

ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാല്‍ മറക്കാതെ മടിക്കാതെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ വാട്സ് അപ്പ് ആയോ മറ്റു സോഷ്യല്‍ മീഡിയ വഴിയോ ഒക്കെ ഷെയര്‍ ചെയ്തു കൊടുക്കുക .കൂടുതല്‍ അറിവുകള്‍ക്കായി നമ്മുടെ യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക ഒപ്പം ഈ പേജ് മറക്കാതെ ലൈക്‌ ചെയ്തു ഷെയര്‍ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *