ഈ കാര്യം അറിയാതെ ശ്രദ്ധിക്കാതെ പ്രമേഹത്തിന് എന്ത് ചെയ്താലും ഗുണം കിട്ടില്ല

നമുക്ക് എല്ലാവര്ക്കും അറിയാം ഇന്ന് നമ്മുടെ സമൂഹത്തെ ആകെ കാര്‍ന്നു തിന്നുന്ന ഒരു പ്രശ്നം ആണ് പ്രമേഹം .പ്രമേഹം മുന്‍പൊക്കെ പണക്കാരുടെ അസുഗം എന്നായിരുന്നു അറിയപെട്ടിരുന്നത് അതായതു ഒരു ജോലിയും എടുക്കാതെ ജോലിക്കാരെ കൊണ്ട് ജോലി ചെയ്യിച്ചു വീട്ടില്‍ കുതിയിരുന്നു ഭക്ഷണം കഴിച്ചു വയറു വീര്‍പ്പിച്ച് ഷര്‍ട്ട് ബട്ടന്‍ ഒക്കെ തുറന്നിട്ട്‌ ഒരു അഞ്ചു പവന്‍റെ മാല ഒക്കെ ഇട്ടു കുണുങ്ങി കുണുങ്ങി നടന്നിരുന്ന മുതലാളിമാരില്‍ മാത്രം കണ്ടുവന്നിരുന്ന ഒരു അസുഗം .

എന്നാല്‍ ഇന്ന് കാലം മാറി കൊച്ചു കുട്ടികള്‍ എന്നോ മുതിര്‍ന്നവര്‍ എന്നോ വ്യതാസം ഇല്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം ആയി മാറി പ്രമേഹം .സാധാരണയായി ഈ പ്രശ്നം കൊണ്ട് ബുധിമുട്ടുന്നവരോട് ചോധിക്കുമ്പോ അവര്‍ പറയാറുണ്ട് എന്താണ് എന്ന് അറിയില്ല കുറച്ചു ദിവസമായി പണി പാളിയോ എന്നൊരു സംശയം എന്ന് .അതെന്തേ അങ്ങനെ മരുന്നൊന്നും കഴിക്കുന്നില്ലേ എന്ന് ചോധിക്കുമ്പോ അവര്‍ പറയും ഡോസ് ഒക്കെ പഴയതിലും കൂടുതല്‍ ആണ് ഇപ്പൊ കഴിക്കുന്നത്‌ പക്ഷെ പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടാകുന്നില്ല കൈകള്‍ക്കും കാലിനും ഒക്കെ ആകെ മരവിപ്പ് ആണ് ആകെ ഒരു ക്ഷീണം ആണ് എന്നൊക്കെ .

ഇന്ന് നമ്മള്‍ ഇവിടെ പരിശോധിക്കുന്നത് ഇങ്ങനെ കൃത്യമായി മരുന്നും കേയരും എല്ലാം എടുത്തിട്ടും ഇങ്ങനെ പ്രമേഹം ഉള്ളവരില്‍ പ്രശ്നങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നുള്ളതും ഇതിനെ ഒഴിവാക്കുവാന്‍ എന്ത് ചെയ്യണം എന്നും ആണ് .അപ്പോള്‍ അത് എന്താണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം .

ഈ അറിവ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അവരുടെ ബന്ടുക്കള്‍ക്കും ചിലപ്പോ വലിയ ഉപകാരം ആയേക്കാം ആയതിനാല്‍ മറക്കാതെ മടിക്കാതെ ഒന്ന് ഷെയര്‍ ചെയ്യുക വാട്സ് അപ്പ് ഫേസ് ബുക്ക്‌ അങ്ങനെ ഏതു മീഡിയ വേണമെങ്കിലും നിങ്ങള്ക്ക് അതിനായി ഉപയോഗിക്കാം .അറിവ് പകര്‍ന്നു നല്കാന്‍ ഉള്ളത് ആണ്

Leave a Reply

Your email address will not be published. Required fields are marked *