ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി പുതിയ രീതി. എല്ലാ ഗ്യാസ് കണക്ഷനുകൾക്കും ബാധകം പുതിയ രീതി ഇങ്ങനെ

നമുക്ക് എല്ലാവര്ക്കും എല്ലാവരുടെയും വീട്ടിൽ തന്നെ ഗ്യാസ് കണക്ഷൻ ഉള്ളവർ ആയിരിക്കും ഇങ്ങനെ ഗ്യാസ് കണക്ഷൻ ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫോർമേഷൻ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുവാൻ ഉള്ളത് .നമുക്ക് എല്ലാവര്ക്കും അറിയാം നമ്മൾ ഏകദേശം രണ്ടായിരത്തി ഇരുപതു ആരംഭ കാലം വരെ ഗ്യാസ് ബുക് ചെയ്യുമ്പോൾ നമുക്ക് ഒരു ഒറ്റ തവണ പാസ് വേഡ് ലഭ്യമാകുന്ന രീതി ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത് .എന്നാൽ ഇപ്പോൾ നമ്മൾ ബുക്കിങ് ചെയ്യുന്നതു ഒരു പ്രത്യേക നമ്പറിലേക്ക് നേരിട്ട് ഫോൺ ചെയ്തു ഗ്യാസ് ബുക്ക് ചെയ്യുന്ന സംവിധാനം ആണ് നിലവിൽ ഉള്ളത് ഇനി ആർത്തിയും മാറുക ആണ് .പുതിയ ഗ്യാസ് ബുക്കിങ് രീതി എന്ത് എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം .

ഇപ്പോൾ നമ്മൾ ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ നമ്മൾ ഇപ്പൊ ഇന്ത്യൻ ഗ്യാസ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ ആ കമ്പനിയുടെ ഗ്യാസ് മാത്രമാണ് ബുക്ക് ചെയ്യാൻ സാധിക്കുക പലപ്പോഴും തൊട്ടടുത്ത് തന്നെ മറ്റൊരു ഗ്യാസ് കമ്പനി ഉണ്ട് എങ്കിലും നമ്മൾ നമ്മുടെ കമ്പനി ഗ്യാസും ആയി വരുന്നത് വരെ വെയിറ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ട് .ഇനി അതിനു ഒരു മാറ്റം വരിക ആണ് എല്ലാ കമ്പനികളും ഒന്ന് ചേർന്ന് ഒരു ബൂകിംഗ് സംവിധാനം ഏർപ്പെടുത്തുക ആണ് ഇതുവഴി നിങ്ങളുടെ വീടിനു അടുത്ത് ഏതു കമ്പനിയുടെ ആണ് ഗ്യാസ് ലഭ്യം അതല്ലങ്കിൽ ഏതു കമ്പനി ആണോ നേരത്തെ നിങ്ങള്ക്ക് ഡെലിവറി ചെയ്യുക ആ കമ്പനിയിൽ നിങ്ങള്ക്ക് ഗ്യാസ് ബുക്ക് ചെയ്യാനും അവിടെ നിന്നും വാങ്ങുന്നതിനും സാധിക്കുന്നത് ആണ്

ഒറ്റ വാക്കില്‍ പറഞ്ഞാൽ ഇന്ത്യൻ ഗ്യാസ് ഉപയോഗിക്കുന്നവർക്ക് ഭാരത് ഗ്യാസ് കമ്പനിയിലും ഭാരത് ഗ്യാസ് ഉപയോഗിക്കുന്നവർക്ക് ഇന്ത്യൻ ഓയിലിലും ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കും ഇതുവഴി പെട്ടെന്ന് നമുക്കു ഗ്യാസ് കിട്ടുന്നതിനും അവസരം ഉണ്ടാക്കും ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വരും ദിവസങ്ങളിൽ തന്നെ എല്ലാവര്ക്കും ലഭിക്കുന്നത് ആണ് .

അതുപോലെ തന്നെ ഗ്യാസ് വീട്ടിൽ തീർന്നു പോയി അത്യാവശ്യമായി ഗ്യാസ് വേണം എന്നുണ്ട് എങ്കിൽ തൽക്കാൽ എന്ന് പേരുള്ള ഗ്യാസ് ബുക്കിങ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതും അതുവഴി ഗ്യാസ് ബുക്ക് ചെയ്തു ഒരു മണിക്കൂർ സമയത്തിനുള്ളിൽ ഗ്യാസ് നിങ്ങളുടെ വീടുകളിൽ എത്തിച്ചേരുന്നതും ആണ്

Leave a Reply

Your email address will not be published. Required fields are marked *