എല്ലാ വീടുകളിലേക്കും ഫ്രിഡ്‌ജ് വാഷിംഗ് മെഷീൻ മിക്‌സി സർക്കാർ പ്രഖ്യാപിച്ചു .അപേക്ഷ ഇങ്ങനെ
വളരെ പ്രധാനപെട്ട കുറച്ചു കാര്യങ്ങള്‍ ആണ് ഇന്ന് ഇവിടെ നിങ്ങളോട് അറിയിക്കാന്‍ ഉള്ളത് .സര്‍ക്കാര്‍ ഇപ്പോഴത്തെ ഈ അവസ്ഥയില്‍ വീടുകളിലേക്ക് ആവശ്യമായ ഫ്രിഡ്ജ് വാഷിംഗ് മെഷീന്‍ മിക്സി എന്നിവ വാങ്ങുന്നതിനുള്ള ധനസഹായം പ്രക്യാപിച്ചു . അതുപോലെ തന്നെ ഈ മഹാമാരി കാലത്തെ പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനായി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നതും ആണ് .
അപ്പോള്‍ ഇതുമായി ബന്ധപെട്ടു ഈ സഹായങ്ങള്‍ ലഭിക്കുന്നതിനായി പൊതുജനങ്ങള്‍ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെ എന്നും നമുക്കൊന്ന് നോക്കാം .
കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ കേരളത്തിലെ വീടുകളില്‍ സ്മാര്‍ട്ട് കിട്ച്ചന്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുക ആണ് .സ്മാര്‍ട്ട് കിട്ച്ചന്‍ പദ്ധതി വഴി വീട്ടമ്മമാരുടെ ജോലി ഭാരം കുറയ്ക്കുക എന്നത് ആണ് സര്‍ക്കാരിന്റെ ലക്‌ഷ്യം .ഇലക്ഷന്‍ സമയത്ത് പുറത്തിറക്കിയ പ്രകടന പത്രികയിലും ഈ കാര്യങ്ങള്‍ അവര്‍ ഉള്പെടുതിയിരുന്നു .അതുപോലെ തന്നെ കഴിഞ്ഞ ബട്ജറ്റ് സമയത്ത് ഇതിനായി പണവും മാറ്റി വച്ചിരുന്നു .ഇതിനായി ആദ്യം എല്ലാ വീടുകളിലും വാഷിംഗ് മെഷീന്‍ പിന്നെ ഫ്രിഡ്ജ് അതിനു ശേഷം മിക്സി ഇവ നല്‍കുന്നതിനും അത് വഴി കേരളത്തെ ഇവ എല്ലാ വീടുകളിലും ഉള്ള ആദ്യ സംസ്ഥാനം ആക്കി മാറ്റുകയും ആണ് സര്‍ക്കാരിന്റെ ലക്‌ഷ്യം .
ഇത് മാത്രമല്ല ഇവ മൂന്നും വീടുകളില്‍ എത്തുന്നത് വഴി സ്ത്രീകളുടെ അധ്വാനഭാരം പകുതി ആക്കി കുറക്കാന്‍ കഴിയും എന്നും സര്‍ക്കാര്‍ കരുതുന്നു .വീട്ടുപകരണങ്ങള്‍ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് എങ്കിലും സാമ്പത്തികം അനുവദിക്കുന്നില്ല എന്നത് കൊണ്ടാകും പലപ്പോഴും ആളുകള്‍ ഇത് വാങ്ങുന്നതിന് മടിക്കുന്നത് അതുകൊണ്ട് തന്നെ പലതരത്തില്‍ ഉള്ള പാകെജ് ആയി ആണ് ഇത് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉദേശിക്കുന്നത് .കുട്ടികള്‍ക്കായി ലാപ്ടോപ് നല്‍കുന്നതിനായി കുടുംബശ്രീയും ആയി ബന്ധപെട്ടു നടത്തിയ പദ്ധതി പോലെ തന്നെ ആകും ഇതും എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത് .KSFE യും ഇതില്‍ ഭാഗം ആകും .
ഈ അറിവ് ഉപകാരപ്രദം ആയി ഇഷ്ടപ്പെട്ടു എന്ന് തോന്നിയാല്‍ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ചെയ്യാനും മറക്കല്ലേ