വാക്‌സിൻ എടുക്കുന്നവർക്ക് 5000 രൂപ ലഭിക്കും,ലോക്ക് ഡൗൺ 25 ഇളവുകൾ പ്രഖ്യാപിച്ചു .

നമുക്ക് എല്ലാവര്ക്കും അറിയാം മഹാമാരിയുടെ വെളിച്ചത്തില്‍ നമ്മുടെ നാട്ടില്‍ മേയ് മുപ്പതു വരെ ലോക്ക് ഡൌണ്‍ നീട്ടിയിരിക്കുക  ആണ്  ഈ  സാഹചര്യത്തില്‍  ജില്ലകള്‍  തിരിച്ചു സര്‍ക്കാര്‍ ഇളവുകള്‍ പ്രക്യപിചിട്ടുണ്ട്  അതോടൊപ്പം തന്നെ കേന്ത്ര സര്‍ക്കാര്‍ വകയായി എല്ലാവര്ക്കും അയ്യായിരം രൂപ  സമ്മാനമായി പ്രക്യപിക്കുകയും ചെയ്തു .ഈ വിശദമായി നമുക്കൊന്ന് നോക്കാം .

ആദ്യമേ തന്നെ  ലോക്ക് ഡൌണ്‍ മുപ്പതുവരെ നീട്ടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും അതോടൊപ്പം ഇളവുകളും എന്തൊക്കെ എന്ന് നമുക്കൊന്ന് പരിശോധിക്കാം .

ട്രിപ്പില്‍ ലോക്ക് ഡൌണ്‍ ഒഴിവാക്കിയ ഏറണാകുളം ,തൃശൂര്‍ ,തിരോന്തോരം ജില്ലകളില്‍ റോഡുകള്‍ അടച്ചു പൂട്ടിയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കും പകരം മറ്റു ജില്ലകളില്‍ ഉള്ളതുപോലെ ലോക്ക് ഡൌണ്‍ തുടരും .മലപ്പുറം ജില്ലയില്‍ ട്രിപ്പില്‍ ലോക്ക് ഡൌണ്‍ തുടരും എന്ന് മാത്രമല്ല കര്‍ശന നിയന്ത്രണങ്ങള്‍ ശക്തം ആക്കും .

എല്ലാവര്ക്കും വാക്സിന്‍ കൊടുക്കുക  എന്നുള്ളതാണ് നമ്മുടെ രാജ്യത്തിന്‍റെ ലക്‌ഷ്യം ഈ ലക്‌ഷ്യം പൂര്‍ത്തിയാക്കുന്നതിനായി ആളുകളെ വാക്സിന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ത്ര സര്‍ക്കാര്‍ ഒരു സമ്മാന പദ്ധതി തുടങ്ങിയിട്ടുണ്ട് അയ്യായിരം രൂപ വീതം പത്തു പേര്‍ക്ക് എല്ലാ മാസവും കൊടുക്കുന്നത് ആണ് പദ്ധതി .ഈ പദ്ധതിയില്‍ പങ്കാളി ആകുവാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രേ ഉള്ളു നിങ്ങള്‍ വാക്സിന്‍ സ്വീകരിക്കുന്ന ഫോട്ടോ നല്ല ഒരു ടാഗ് ലൈന്‍ ഇട്ടു പോര്‍ട്ടലില്‍ അപ്‌ലോഡ്‌ ചെയ്യുക ഏറ്റവും നല്ല ടാഗ് ലൈനും ആയി പോസ്റ്റ്‌ ചെയ്യുന്ന ഈ ഫോട്ടോകളില്‍ നിന്നും തിരഞ്ഞെടുക്കപെടുന്ന പത്തു ഫോട്ടോക്ക് അയ്യായിരം രൂപ വീതം എല്ലാ മാസവും സമ്മാനമായി ലഭിക്കുന്നത് ആയിരിക്കും .

ഈ അറിവ് ഉപകാരം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ ഒരു ലൈക്‌ അടിക്കുക ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ആയി രേഖപെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *