ശ്രദ്ധിക്കുക ഈ ലക്ഷണങ്ങളെ ഒരു കാരണവശാലും അവഗണിക്കരുത്

നമുക്ക് എല്ലാവര്ക്കും അറിയുന്നതുപോലെ ഒരു വലിയ മഹാമാരി നമ്മുടെ നാടിനെ പിടിച്ചു കുലുക്കന്തുടങ്ങിയിട്ടു ഏകദേശം രണ്ടു വര്‍ഷത്തോളം ആകുക ആണ് ഇപ്പോള്‍ .ഇടയ്ക്കു ഒരു ശമനം ഉണ്ടായപ്പോള്‍ നിയന്ത്രണങ്ങള്‍ മാറിയപ്പോള്‍ നമ്മള്‍ ചെയ്യേണ്ടിയിരുന്ന കെയര്‍ കൃത്യമായി എടുക്കാതെ ഇരുന്നതിന്റെ ഫലമായി ആണ് ഇപ്പോള്‍ ഒരു രണ്ടാം തരംഗം ഉണ്ടായിരിക്കുന്നത് .ഇനി ഇത് മൂന്നാം തരങ്ങവും നാലാം തരങ്ങവും ഉണ്ടാകാതെ ഇരിക്കണം എങ്കില്‍ നമ്മള്‍ ശരിയായ രീതിയില്‍ ശരിയായ കെയര്‍ എടുക്കേണ്ടത് വളരെ അത്യാവശ്യം ആണ് .

ഈ പ്രശ്നത്തില്‍ കിടന്നു വലയുന്ന നമ്മളുടെ അടുത്തേക്ക് വീണ്ടും കൂനിന്‍ മേല്‍ കുരു എന്നുല്ലപോലെ വന്നിറങ്ങിയ മറ്റൊരു സംഭവം ആണ് ബ്ലാക്ക്‌ ഫങ്ങസ് .മുമോന്നും മനുഷ്യരില്‍ ബാധിക്കാതെ ഇരുന്ന അതല്ലങ്കില്‍ ലക്ഷത്തില്‍ ഒരാള്ക്കോ മറ്റോ വന്നിരുന്ന ഒരു പ്രശ്നം ഇന്ന് എല്ലാവരിലും വരുന്ന ഒരു സാഹചര്യം ആണ് ഉടലെടുത്തിരിക്കുന്നത് .ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നതു എന്തൊക്കെ ആണ് ഈ പ്രശ്നത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ആര്‍ക്കൊക്കെ ആണ് ഇത് കൂടുതല്‍ ആയി വരുന്നത് എങ്ങനെ ഇതിനെ പ്രതിരോധിക്കാം ഏതൊക്കെ സാഹചര്യങ്ങളില്‍ ആണ് ഡോക്റെ കാണാന്‍ പോകേണ്ടത് .നമുക്കൊന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ ഒരു ലൈക്‌ അടിക്കുക ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും കമന്റ്‌ ആയി രേഖപെടുത്താന്‍ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *