നരച്ച മുടി വീണ്ടും വേര് മുതല്‍ കറുക്കും ഇങ്ങനെ ചെയ്താല്‍ ഒപ്പം മുടിയും വളരും
മുമ്പൊക്കെ നമ്മുടെ നാട്ടില്‍ മുടി നരച്ചവരും അതുപോലെ മുടി കറുപ്പിക്കുന്നവരും ഒക്കെ കുറഞ്ഞ പക്ഷം ഒരു അമ്പതു വയസ്സ് പ്രായം എങ്കിലും ഉള്ളവര്‍ ആയിരുന്നു .പ്രായമായവരുടെ മുടി നരക്കുന്നത് സ്വാഭാവികം ആയതുകൊണ്ട് തന്നെ അതൊന്നും കറുപ്പിക്കാന്‍ ആരും മിനക്കെട്ടിരുന്നും ഇല്ല .എന്നാല്‍ ഇന്ന് കാലം മാറി നമ്മുടെ നാട്ടില്‍ മുടി കറുപ്പിക്കുന്നതിനും മുടി നീളം വെപ്പിക്കുന്നതിനും മുടി നീളത്തില്‍ ഇരിക്കുന്നതിനും .മുടി ചുരുട്ടുന്നതിനും മുടിക്ക് വെവ്വേറെ കളറുകള്‍ ചെയ്യുന്നതിനും ഒക്കെ കെമിക്കലുകള്‍ ഉപയോഗിച്ച് തുടങി നമ്മള്‍ .
കെമിക്കല്‍ അടങ്ങിയ ഭക്ഷണവും കെമിക്കലുകള്‍ മുടിയില്‍ തേച്ചു പിടിപ്പിക്കലും ഒക്കെ തകൃതിയായി തുടങ്ങിയപ്പോ അമ്പതു വയസ്സ് കഴിഞ്ഞാലും നരക്കാതെ ഇരുന്ന മുടി പതിനഞ്ചാമത്തെ വയസ്സില്‍ നരക്കുന്ന അവസ്ഥയില്‍ എത്തി കാര്യങ്ങള്‍ .അപ്പോള്‍ നമ്മള്‍ പരസ്യങ്ങള്‍ കണ്ടു കണ്ണില്‍ കാണുന്നത് എല്ലാം വാങ്ങി തലയില്‍ ചര്തുന്നതും നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളും ഒക്കെ ആണ് മുടിക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍ .
അപ്പോള്‍ ഇതിനു പരിഹാരം എന്ത് എങ്ങനെ ഈ മുടി പഴയതുപോലെ ആക്കാം ഒറ്റ വഴിയെ ഉള്ളു .മുകളില്‍ പറഞ്ഞവ ഉപേക്ഷിക്കുക പകരം താഴെ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന കാര്യം ചെയ്യുക .അപ്പൊ വീഡിയോ കാണാം .
ഈ അറിവ് ഉപകാരം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ ഒരു ലൈക് അടിച്ചിട്ട് സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ