കടിക്കാൻ വരുന്ന കൊതുകു കടിക്കാൻ മറന്നു പോകുന്ന വിദ്യ
നമ്മുടെ നാട് കൊതുകുകളുടെ നാട് ഇരിക്കുന്ന ഒരു സാഹചര്യം ആണ് ഇപ്പോള്‍ ഉള്ളത് .മഴക്കാലം ആയപ്പോള്‍ കൊതുകുകളുടെ ശല്യവും വളരെ അധികം കൂടി .അങ്ങോട്ട് നോക്കിയാലും ഇങ്ങോട്ട് നോക്കിയാലും കൊതുകാണ് .പറമ്പില്‍ മുഴുവന്‍ കൊതുക് ആണ് പണ്ടൊക്കെ ഒരുപാടു സ്ഥലം ആളുകള്‍ക്ക് ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അവര്‍ അവരുടെ വീട്ടിലെ മാലിന്യം ഒക്കെ കൃത്യമായി നശിപ്പിച്ചു കളഞ്ഞിരുന്നു .എന്നാല്‍ ഇന്ന് കാലം മാറി നമ്മുടെ വീട്ടിൽ ഉള്ള വെയിസ്റ് ഒക്കെ പലരും കുപ്പയിലേക്കു വലിച്ചെറിഞ്ഞു തുടങ്ങി ,ആളുകൾക്ക് പരിസരം ശുചി ചെയ്യുന്നതിന് സമയം തികയാതെ ആയി ഇതൊക്കെ കൊതുകിന്റെ എണ്ണം വർധിക്കുന്നതിന് വളരെയധികം കാരണം ആയി .
കൊതുകുകളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ നമ്മൾ എല്ലാവരും ചെയ്യണം അതോടൊപ്പം തന്നെ കൊതുകു കടിക്കുമ്പോൾ അതിനെ ചെറുക്കുന്നതിന് വേണ്ടി നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന പലതരം നശീകരണ സാമഗിരികളും നമ്മുക്കും ദോഷം ചെയ്യുന്നത് ആണ് എന്ന് മനസ്സിലാക്കി പ്രകൃതിദത്തമായ വഴികൾ സ്വീകരിക്കണം .
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് നമ്മളെ കടിക്കാൻ വരുന്ന കൊതുകു കടിക്കാൻ കഴിയാതെ തളർന്നു വീഴുന്നതിനു സഹായിക്കുന്ന ഒരു വിദ്യ ആണ് അത് എന്ത് എന്നും എങ്ങനെയാണു ആ വിദ്യ പ്രയോഗിക്കേണ്ടത് എന്ന് അറിയുവാനും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
ഈ അറിവ് ഉപകാരമായി തോന്നിയാൽ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യാനും അഭിപ്രായം കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ