സത്യം ഇതാണ് ഇതുപോലൊരു ട്വിസ്റ്റ്‌ ആരും പ്രതീക്ഷിച്ചില്ല എന്നാലും കിരണ്‍ ഭയങ്കരന്‍ തന്നെ

വിവാഹ പരസ്യ സൈറ്റ് വഴി വന്ന വിവാഹ ആലോചന ഒടുവില്‍ വിവാഹത്തില്‍ എത്തി .വിവാഹം ഉറപ്പിച്ചപ്പോ തന്നെ പരസ്പരം ഫോണ്‍ വിളികളും ഒപ്പം കറക്കവും തുടങ്ങി .ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതൊക്കെ സ്വാഭാവികം എന്നാല്‍ കല്യാണം ഉറപ്പിച്ചു ഫോണ്‍ വിളിയും കറക്കവും മാത്രമായിരുന്നില്ല നടന്നത് കല്യാണം ഉറപ്പിച്ചിരുന്ന സമയത്ത് തന്നെ മര്ധനവും തുടങ്ങി .

വിസ്മയയുടെ മരണത്തിനു പിന്നിലെ കാരണം ഭര്‍ത്താവ് കിരണ്‍ തന്നെ ആയിരുന്നു തുടക്കത്തില്‍ ഒരു കാര്യങ്ങളും വിസ്മയ ആരോടും പറഞ്ഞിരുന്നില്ല .അറിഞ്ഞ സമയത്ത് അവളുടെ കുടുംബം വിവാഹ മോചനത്തിന് മകളെ നിര്‍ബന്ധിച്ചു എന്നാല്‍ ഈ സമയത്ത് പ്രണയം നടിച്ചു അവന്‍ വീണ്ടും അവളുടെ അടുതെത്തി .അങ്ങനെ അവളെ അവന്‍ അവന്റെ വീട്ടിലോട്ടു നിര്‍ബന്ധിച്ചു കൂട്ടികൊണ്ട് പോയി പിന്നീടു അവളുടെ അച്ഛനും അമ്മയും സഹോദരനും അറിയുന്നത് അവളുടെ മരണ വാര്‍ത്ത‍ ആണ് .

വിവാഹത്തിന് മുമ്പ് തന്നെ കിരണ്‍ അവളെ ഉപദ്രവിച്ചിരുന്നു എന്ന് മകള്‍ തന്നോട് പറഞ്ഞു എന്ന് അവളുടെ അമ്മ പറയുന്നു .നിശ്ചയശേഷം അവള്‍ പഠിക്കുന്ന കോളേജില്‍ അവന്‍ അവളെ പലപ്പോഴും കാണുന്നതിനു വേണ്ടി എത്തിയിരുന്നു .സഹാപടികളോട് സംസാരിക്കുന്നു എന്നും സുഹൃത്തുക്കള്‍ ആയ ആണ്‍കുട്ടികളെ ഫോണ്‍ ചെയ്യുന്നു എന്നും പറഞ്ഞു ആ സമയങ്ങളില്‍ വിസ്മയയെ അയാള്‍ ഉപദ്രവിച്ചിരുന്നു .അടുത്ത കാലത്ത് പ്രശ്നങ്ങള്‍ വഷല്‍ ആയ സാഹചര്യത്തില്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ മകള്‍ തന്നോട് പറഞ്ഞത് എന്നും അമ്മ പറയുന്നു .

പഠനത്തില്‍ മിടുക്കിയായിരുന്ന വിസ്മയ സ്പോര്‍ട്സ് ആര്‍ട്സ് അഭിനയം ഇവയിലും കഴിവ് തെളിയിച്ചിരുന്നു .വളരെയധികം കഴിവുകള്‍ ഉള്ള മകള്‍ കിരണിന്റെ വീട്ടില്‍ നിന്നും അയാള്‍ ഇല്ലാത്ത സമയത്ത് ഓടി രക്ഷപെടാന്‍ തീരുമാനിച്ചിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു അങ്ങനെ രക്ഷപെടാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ വിസ്മയയെ വിവാഹ മോചനം നേടിയാല്‍ വാങ്ങിയെടുത്ത സ്വത്തുക്കള്‍ തിരിച്ചു കൊടുക്കേണ്ടി വരുമോ എന്നുള്ള ഭയത്തില്‍ സ്വത്തു മോഹിയായ കിരണ്‍ അപായപെടുതിയത് ആണ് എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *