ആ രഹസ്യം പുറത്തു പറഞ്ഞ് ഡോക്ടര്‍ .ഇത്രയും പ്രതീക്ഷിച്ചില്ല

കൊല്ലത്തു മരണപ്പെട്ട വിസ്മയ ഓരോ മലയാളിയുടെയും ഹൃദയത്തിൽ വേദന ആകുക ആണ് .ഈ അവസരത്തില്‍ മറ്റുള്ളവര്‍ പങ്കുവച്ച പല കാര്യങ്ങളിലോ നിന്നും തികച്ചും വ്യത്യസ്തമായ ഒരു൭ അഭിപ്രായം രേഖപെടുതിയിരിക്കുക ആണ് ഡോക്ടര്‍ സൌമ്യ .പലരും എന്തുകൊണ്ട് ഈ പ്രശ്നങ്ങള്‍ ഒക്കെ സഹിച്ചു ആ പെണ്‍കുട്ടി അവിടെ കടിച്ചു തൂങ്ങിയത്‌ എന്തിനു എന്ന് ചോദിക്കുമ്പോള്‍ ഡോക്ടര്‍ സൌമ്യ അതിന്റെ കാരണങ്ങള്‍ ഒന്നൊന്നായി വിവരിക്കുക ആണ് ആ വാക്കുകള്‍ ഇങ്ങനെ .

പലതരം ഉപദ്രവങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടും അവള്‍ അയാളെ വീണ്ടും വീണ്ടും സ്നേഹിച്ചുകൊണ്ടിരുന്നു .സ്നേഹിച്ചു എന്ന് മാത്രമല്ല അയാളുടെ കൂടെ അയാളുടെ വീട്ടിലേക്കു പോയി കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു .പക്ഷെ എനിക്ക് അത് കേട്ടപ്പോൾ പ്രത്യേകിച്ച് അത്ഭുതം ഒന്നും തോന്നിയില്ല .ഒരു സ്ത്രീ അവൾ ഒരാളെ ആത്മാർഥമായി സ്നേഹിച്ചു തുടങ്ങിയാൽ പിന്നെ ഇങ്ങനെ ഒക്കെ ആണ് .അത് ചിലപ്പോ ഭർത്താവിനോട് ആകാം കാമുകനോട് ആകാം .മനസ്സറിഞ്ഞു സ്നേഹിക്കുന്നവർ ആണ് സ്ത്രീകൾ മനസ്സ് പണയം വച്ചു സ്നേഹിക്കുന്നവർ .അമർത്ഥമായി സ്നേഹിക്കുന്നവർക്ക് വേണ്ടി എല്ലാം എല്ലാം ഉപേക്ഷിച്ചു പോലും എന്തും ചെയ്യുന്നതിന് തയാർ ഉള്ളവർ .ആ സാഹചര്യത്തിൽ പലപ്പോഴും നമ്മുടെ സമൂഹത്തിനു തെറ്റ് എന്ന് തോന്നുന്നത് അവർക്കു ശരികൾ ആയിരിക്കും .

ഈ സ്നേഹം സ്വാഭാവികം ആയും പലപ്പോഴും അപകടത്തിൽ എത്തിക്കുന്നത് സ്ത്രീകളെ തന്നെ ആണ് .ഇവിടെ വിസ്മയക്കും സംഭവിച്ചത് അത് തന്നെ .മരണപ്പെടുന്ന നേരത്തു പോലും ആ പെൺകുട്ടി ആ വ്യക്തിയെ അത്രകണ്ട് സ്നേഹിച്ചിരിക്കണം മരണ നിമിഷത്തിൽ പോലും അയാളുടെ മുഖം മാത്രം ആയിരുന്നിരിക്കും അവളുടെ മനസ്സിൽ ഉണ്ടായിരുന്നത് .അവനിൽ നിന്നും ഏൽക്കേണ്ടി വന്ന അപമാനവും അവഗണനയും തന്നെ ആകും അവൾക്കു അയാൾക്ക്‌ വേണ്ടി സ്വന്തം ജീവൻ പോലും കളയാൻ പ്രേരകം ആയിട്ടുണ്ടാകുക .ഇതാണ് ടോക്സിക് റിലേഷൻ ഷിപ്പ് .

ഈ പോസ്റ്റിനെക്കുറിച്ചു നിങ്ങളുടെ അഭിപ്രായം മറക്കാതെ മടിക്കാതെ കമന്റ് ചെയ്യുക .ചിലപ്പോ നിങ്ങളുടെ ഒരു കമന്റ് അത് മറ്റൊരാൾക്ക് പ്രയോജനം ആയാലോ

Leave a Reply

Your email address will not be published. Required fields are marked *