അളിയനും പെങ്ങളും ജയിലിലേക്ക് .ഒരു പെണ്‍കുട്ടി ഇങ്ങനെ ഒക്കെ ചെയ്യാമോ

മക്കളെ സ്നേഹിക്കുന്ന അമ്മ പെങ്ങമ്മാരെ സ്നേഹിക്കുന്ന സ്ത്രീജനങ്ങളെ ബഹുമാനിക്കുന്ന കുടുംബ ജീവിതത്തിന്റെ പവിത്രതയില്‍ വിശ്വസിക്കുന്ന ഏതൊരാളുടെയും ഹൃദയത്തെ വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ് വിസ്മയായ എന്ന പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം സംഭവിച്ചത് .

മുമ്പ് ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി മരണപെട്ടപ്പോള്‍ കണ്ടതുപോലെ തന്നെ അവളുടെ കാര്യത്തിലും സോഷ്യല്‍ മീഡിയ കരച്ചിലുകളും പ്രമുഖര്‍ ആയവരുടെ പ്രതീകരണങ്ങളും ആണ് നാം കണ്ടത് .ഈ പ്രതീകരണങ്ങള്‍ ഒക്കെ മറ്റൊരു സംഭവം വരുന്നത് വരെയും ഇതിലും ചൂടുള്ള വാര്‍ത്ത വരുന്നത് വരെയുള്ള ആയുസ് മാത്രമുള്ള ഒന്നാണ് എന്ന് നമുക്ക് എല്ലാവര്ക്കും അറിവുള്ളത് ആണ് .

എന്നാല്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങും അല്ലങ്കില്‍ കൂടുതല്‍ പ്രതികള്‍ ഈ സംഭവത്തില്‍ ഉണ്ട് ഈ നഷ്ടം ഉറപ്പായും ഒഴിവാക്കാന്‍ സാധിക്കുന്നത്‌ ആയിരുന്നു എന്ന് തെളിയിക്കുന്നത് ആണ് ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ .

ഇപ്പോള്‍ നമുക്ക് ഏവര്‍ക്കും വേദന ഉണ്ടാക്കുന്ന രീതിയില്‍ ഉള്ള കേസിലെ നിര്‍ണ്ണായക തെളിവ് ആകുന്ന ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് വിസ്മയയുടെ അച്ഛന്റെ സുഹൃത്തും ഇപ്പോള്‍ അവരുടെ ഫാമിലി ഫ്രണ്ടും ആയ ഒരു വ്യക്തി ആണ് അദ്ധേഹത്തിന്റെ വാക്കുകള്‍ ഒന്ന് കേട്ട് നോക്കാം .

വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *