പറഞ്ഞു കേട്ടതിനും അപ്പുറമാണ് കാര്യങ്ങള്‍ ഈ ദൃശ്യങ്ങള്‍ ഒന്ന് കണ്ടു നോക്കുക .നമ്മള്‍ ചതിക്കപെടുന്നു ?

നമുക്ക് എല്ലാവര്ക്കും അറിയുന്നതുപോലെ ലോകം ഇതുവരെയും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വലിയ ഒരു മഹാ മാരിയുടെ പിറകെ ആണ് .ജനങ്ങള്‍ ആകെ വളഞ്ഞിരിക്കുക ആണ് .രാജ്യങ്ങള്‍ സാമ്പത്തികമായി തകര്‍ച്ചയുടെ പാതയില്‍ ആണ് .ഇന്ധ്യ പോലുള്ള രാജ്യങ്ങള്‍ ഏതു സമയത്ത് വേണമെങ്കിലും ഒരു സാമ്പത്തിക മാന്യ സാധ്യത മുന്നില്‍ കാണുന്നു .ഈ സമയത്ത് ടെസ്റ്റ്‌ പോസിടിവിടി കൂടിയും കുറഞ്ഞും വരുന്നു .മൂന്നാം തരംഗ സാധ്യത എല്ലാവരും പ്രവചിക്കുന്നു .അങ്ങനെ ഒന്ന് ഉണ്ടാകുന്നതിനു മുമ്പ് തന്നെ എല്ലാവര്ക്കും പ്രതിരോധ മരുന്നുകള്‍ നല്‍കി പ്രതിരോധം തീര്‍ക്കുവാന്‍ ഇന്ധ്യ അടക്കമുള്ള രാജ്യങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നു .

ഈ അവസരത്തില്‍ ആളുകളില്‍ വളരെ വലിയ രീതിയില്‍ ടെസ്റ്റുകള്‍ ,പ്രതിരോധ മരുന്നുകള്‍ ഏതാണ് ഏറ്റവും നല്ലത് എന്തുകൊണ്ട് ഈ ടെസ്റ്റ്‌ ചെയ്യണം എന്തുകൊണ്ട് ആ ടെസ്റ്റ്‌ ചെയ്തു കൂടാ എന്നിങ്ങനെയുള്ള സംശയങ്ങള്‍ ഉണ്ട് .ഈ സംശയങ്ങള്‍ക്ക് വ്യക്തമായ രീതിയില്‍ മറുപടി പറയുക ആണ് ഡോക്ടര്‍ അനീഷ്‌ .അദ്ദേഹം കീ ഹോള്‍ ക്ലിനിക് ഇടപ്പളിയിലെ കണ്സല്‍തിംഗ് ഡോക്ടര്‍ ആണ് .അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാം .

ഈ അറിവ് പരമാവധി എല്ലാവരിലേക്കും ഷെയര്‍ ചെയ്യുക .

Leave a Reply

Your email address will not be published. Required fields are marked *