ഒരിക്കല്‍ എങ്കിലും ഈ ചോക്ലേറ്റു കഴിച്ചവര്‍ ഈ ദൃശ്യങ്ങള്‍ കാണാതെ പോകരുത് .എന്നാലും ഇങ്ങനൊക്കെ

വിശന്നാൽ നിങ്ങൾ ഒരു ചോക്കലേറ്റു കഴിച്ചാൽ മതി എത്ര കടുത്ത വിശപ്പും മാറും .വിശന്നാൽ നിങ്ങൾ നിങ്ങൾ അല്ലാതെ മാറും ആ സമയത്തു ഒരു സ്നിക്കേഴ്സ് കഴിക്കു വിശപ്പടക്കുക്ക എന്നുള്ള പരസ്യവും നിങ്ങൾ കണ്ടിട്ടുണ്ടാലും .മുമ്പ് ഇരുപത്തി അഞ്ചു പൈസയുടെ മിട്ടായിയും അമ്പതു പൈസയുടെ മിട്ടായിയും ഒക്കെ അരങ്ങു വാണിരുന്ന കാലം പോയി .ഇപ്പോൾ കുട്ടികൾക്ക് ആ മിട്ടായി ഒക്കെ വാങ്ങിക്കൊണ്ട് ചെന്നാൽ അവർ മുഖത്തേക്ക് വലിച്ചെറിയും അതല്ലങ്കിൽ മുഖം വീർപ്പിച്ചു ഇരിക്കും .

ഇപ്പോഴത്തെ ട്രെന്റ് ചോക്കലേറ്റു ബാറുകൾ ആണ് പല രുപത്തിൽ പല വലുപ്പത്തിൽ പത്തു രൂപ മുതൽ ആയിരവും രണ്ടായിരവും മൂവ്വായിരവും അതിനപ്പുറവും ഒക്കെ വിലയുള്ള ചോക്കലേറ്റു ബാറുകൾ ഇന്ന് നമുക്ക് ലഭ്യമാണ് .ഇത് കഴിച്ചിട്ടുള്ള നിങ്ങൾ എപ്പോഴെങ്കിലും ഇത് ഉണ്ടാകുന്നതു എങ്ങനെയെന്നും ആ സാഹചര്യങ്ങൾ എങ്ങനെയെന്നും ഒക്കെ കണ്ടിട്ടുണ്ടോ ?ഇല്ലങ്കിൽ ഇതാ കണ്ടോളു .

ഇ അറിവ് ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *