ഒരാളുപോലും ഈ സത്യങ്ങള്‍ക്ക് അറിയാതെ പോകരുത് വെറുതെ പറ്റിക്കപ്പെടരുത്

ഇന്ന് നമ്മള്‍ ഇവിടെ ഡിസ്കസ് ചെയ്യാന്‍ പോകുന്നത് ഒരുപാടു ആളുകള്‍ വന്നു ചോദിക്കുന്ന ഒരു ചോദ്യം ആനപ് എനിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ല അതുപോലെ തന്നെ കുടുംബപരമായി ഒരു പ്രശ്നവും ഇല്ല സാമ്പത്തികം ആണ് എങ്കിലും വലിയ കുഴപ്പം ഒന്നും ഇല്ല ജീവിക്കാനുള്ളത് ഒക്കെ ഉണ്ട് പക്ഷെ എന്താന്ന് അറിയില്ല ഒട്ടും സന്തോഷം കിട്ടുന്നില്ല ഒന്ന് മനസ്സ് തുറന്നു ചിരിക്കാന്‍ കഴിയുന്നില്ല .എന്ത്രയോക്കെ ശ്രമിച്ചിട്ടും ഹാപിനസ് വരുന്നില്ല എന്താകും ഇതിന്‍റെ കാരണം .

നമ്മള്‍ ഇതിനെ ആരോഗ്യ പ്രശ്നമായി കണക്കാക്കിയാല്‍ രണ്ടുതരം ആളുകളില്‍ ആണ് ഈ പ്രശ്നം ഉണ്ടാകുന്നതിനു സാധ്യത ഉള്ളത് .ഒന്ന് തൈറോയിഡ് പ്രശ്നം ഉള്ളവര്‍ പിന്നെ ഒന്ന് കുടല്സം‍ ബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ .അതായതു കുടല്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുകയും നല്ല ബാക്ടീരിയ ഒന്നും കുടലില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ സെരടോനിന്‍ എന്ന് അറിയപെടുന്ന ഹാപ്പി ഹോര്‍മോണ്‍ ഒന്നും റിലീസ് ആകുകയും ഇല്ല അതുവഴി നമ്മുടെ ചുറ്റിനും സന്തോഷമുള്ള കാര്യങ്ങള്‍ നടക്കുമ്പോ പോലും നമുക്ക് സന്തോഷിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും .

അപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് വിശധമായ് അറിയുവാന്‍ നമുക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം.

ഈ അറിവ് ഉപകാരം ആയാല്‍ ലൈക്‌ അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ആയി രേഖപെടുതുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *