ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ.സൗമ്യ ഈ അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകരുത്

ദിനംപ്രതി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന അല്ലങ്കിൽ കണ്ടുകൊണ്ടിരിക്കുന്ന ദിവസവും നാലോ അഞ്ചോ വാർത്തകൾ വരുന്ന എന്നാൽ പുറത്തുവരുന്ന വർത്തകളേക്കാൾ നൂറു മടങ്ങു മറഞ്ഞിരിക്കുന്ന ഒരു വാർത്ത ആണ് .കുട്ടികളും അതുപോലെ തന്നെ വളരെ പ്രായമുള്ളവരും പീഡിപ്പിക്കപ്പെട്ടു എന്നുള്ളത് .

ഇപ്പോൾ നമ്മൾ അവസാനമായി കേട്ട ഒരു വാർത്ത എന്ന് പറയുന്നത് ഇടുക്കിയിൽ വണ്ടിപ്പെരിയാറിൽ നിന്നും ഉള്ള വാർത്ത ആണ് വർഷങ്ങൾ ആയി ആര് വയസ്സ് മാത്രം ഇപ്പോൾ പ്രായമുള്ള ഒരു പെൺകുട്ടിയെ ഒരാൾ ഉപദ്രവിച്ചുകൊണ്ട് ഇരുന്നു എന്നും എന്നാൽ കുട്ടി പേടിച്ചു പ്രശ്നം ആകുന്ന ഒരു സാഹചര്യത്തിൽ കുട്ടിയെ കെട്ടി തൂകി എന്നുള്ളതും .ഇങ്ങനെ ഒരുപാടു പുറത്തു വരാത്ത കേസുകൾ ഉണ്ട് .സത്യത്തിൽ ഈ കേസിൽ തന്നെ ആ കുട്ടി കളിച്ചുകൊണ്ടിരുന്ന സമയത്തു ഷാൾ കഴുത്തിൽ കുരുങ്ങി മരണപെട്ടു കാണും എന്നാണ് എല്ലാവരും വിചാരിച്ചതു .ചിലപ്പോൾ അത് അങ്ങനെ തന്നെ ആരും അറിയാതെ പോകുകയും ചെയ്യുമായിരുന്നു .എന്നാൽ ഫോറൻസിക് പരിശോധന നടത്തിയ സമയത്തു ആണ് ആ കുട്ടിയുടെ മരണകാരണം എന്താണ് എന്ന് വ്യക്തം ആയതു .

ഈ വിഷയങ്ങൾക്ക് എല്ലാം അപ്പുറം ഇപ്പോൾ കേരളത്തിലെ പ്രശസ്തയായ ഡോക്ടർ സൗമ്യ ശരൺ തനിക്കുണ്ടായ ചില അനുഭവങ്ങൾ സമൂഹത്തോട് തിരുന്നാണ് പറയുക ആണ് .സമൂഹത്തിനു തുറന്നു പറയാൻ ഉള്ള ധൈര്യം കിട്ടട്ടെ എന്നുള്ള അടിക്കുറിപ്പിൽ ആണ് ഡോക്ടർ തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത് ഡോക്ടർ സൗമ്യയുടെ അനുഭവം നമുക്കൊന്ന് കേൾക്കാം

ഈ അറിവ് ഉപകാരം ആയാൽ സുഹൃത്തുക്കൾക്കുവേണ്ടി ഷെയർ ചെയ്യാനും ഒന്ന് ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *