ചെങ്ങനൂരില്‍ നടന്ന ഈ സംഭവത്തിന്റെ വിശദവിവരങ്ങള്‍ ഇതാണ്

തന്റെ ഭാര്യയെ വശീകരിച്ചു ഒപ്പം താമസിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം ഭർത്താവു എയർ ഗൺ ഉപയോഗിച്ച് വേദി വച്ച് പൊട്ടിച്ചു .ചെങ്ങന്നൂരിൽ ആണ് സംഭവം ഈ വിഷയത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട് .ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ മുന്‍ സോണല്‍ പ്രസിഡന്റ് ബെനുവര്‍ഗീസിന്റെ ജനനേന്ദ്ര്യം ആണ് കോട്ടയം വടവാതൂർ സ്വദേശി എയർ ഗൺ ഉപയോഗിച്ച് വേദി വച്ച് തകർത്തത് .

വടവാതൂർ സ്വദേശിയുടെ ഭാര്യയെ കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ നിർബന്ധിച്ചു കൂടെ താമസിപ്പിച്ചു വരിക ആയിരുന്നു ഇതിൽ പ്രകോപിതൻ ആയിട്ട ഭർത്താവു ചെങ്ങന്നൂരിൽ ഉള്ള ബിനു വർഗീസിന്റെ വീട്ടിൽ എത്തുകയും ഇത് പിന്നീട് കയ്യാങ്കളിയിൽ എത്തിച്ചേരുകയും ആയിരുന്നു .അവസാനം പ്രകോപിതൻ ആയ വടവാതൂർ സ്വദേശി ബിനുവിനെ വേദി വെക്കുക ആയിരുന്നു .എയർ ഗൺ ഉപയോഗിച്ച് ആണ് വെടി ഉതിർത്തതു .

വെടി വച്ചതിനു ശേഷം വടവാതൂർ സ്വദേശി വീട്ടിലേക്കു മടങ്ങുകയും ചെയ്തു വെടിയേറ്റ ബിനുവിനെ ബന്ധുക്കൾ ആണ് പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചത് .പിന്നീട് മുറിവുകൾ തുന്നിക്കെട്ടി ആശുപത്രിയിൽ നിന്നും ബിനുവിനെ വിട്ടു .ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചു എങ്കിലും ബിനുവിന് പരാതി ഇല്ല എന്ന് പറഞ്ഞതിനെ തുടർന്ന് പോലീസ് കേസ് എടുത്തില്ല .ബിനു പരാതിപ്പെട്ടാൽ കേസ് എടുക്കും എന്ന് പോലീസ് അറിയിച്ചു .

വടവാതൂർ സ്വദേശിയുടെ ഭാര്യ ബിനുവിന്റെ അതെ കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത് .അങ്ങനെയാണ് അവർ പരിചയപ്പെട്ടതും .എന്നാൽ പിന്നീട് ഈ ബന്ധം മറ്റൊരു ബന്ധത്തിലേക്ക് വഴിമാറി ഭർത്താവു വിലക്കിയിട്ടും ബിനുവും ആയുള്ള അടുപ്പം ഭാര്യ തുടർന്ന് അതാണ് പിന്നീട് വെടിവെപ്പിൽ കലാശിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *