വേരികോസ് വെയിന്‍ ജീവിതത്തില്‍ വരില്ല ഉള്ളത് മാഞ്ഞു പോകുകയും ചെയ്യും ഇത് കഴിച്ചാല്‍

വെരികോസ് വെയിൻ ഇന്ന് ഇല്ലാത്തവർ ആയി നമ്മുടെ നാട്ടിൽ ആരും തന്നെ ഉണ്ടാകില്ല ,നിന്നുകൊണ്ട് ജോലി ചെയ്യുന്നവർ ,ഗർഭിണികൾ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ അമിതമായി ഭാരം എടുക്കുന്നവർ ,കൂടുതൽ വ്യായാമം ചെയ്യുന്നവർ എന്നിങ്ങനെ മിക്കവരിലും ഉള്ള ഒരു പ്രശ്നം ആണ് വെരികോസ് വെയിൻ .
പലപ്പോഴും പലരും ഇതിനെക്കുറിച്ചു അതുകൊണ്ടാകും ഉണ്ടായതു ഇതുകൊണ്ടാകും ഉണ്ടായതു എന്നൊക്കെ പറയുന്നത് അല്ലാതെ യഥാർത്ഥത്തിൽ ഈ പ്രശ്നം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്ത് എന്നോ ഇത് തുടക്കത്തിൽ തന്നെ എങ്ങനെ നിയന്ത്രിക്കാം എന്നോ ഇതുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങളും നിയന്ത്രിക്കേണ്ട ഭക്ഷണങ്ങളും എന്തൊക്കെ എന്നോ ഒന്നും തന്നെ പറയാറില്ല .അതുകൊണ്ട് തന്നെ ഇതിനെപ്പറ്റിയുള്ള ശരിയായ അവബോധം ആളുകൾക്ക് കിട്ടുകയും ഇല്ല .

ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് ഈ പ്രശ്നം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ,പരിഹാരങ്ങൾ ഇത് ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇത് വരാതെ ഇരിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ് അപ്പൊ അത് എന്തൊക്കെ എന്ന് നോക്കാം

ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *