ശരീരത്തിൽ കാൽസ്യം കുറയുന്നു എന്നതിന് ശരീരം കാണിച്ചുതരുന്ന മൂന്നു ലക്ഷണങ്ങള്‍ പരിഹാരം

പല്ലുകളുടെയും എല്ലുകളുടെയും ബലം വര്‍ദ്ധിപ്പിക്കുവാന്‍ കാല്‍ഷ്യം അത്യാവശ്യമായ ഒരു ഘടകം ആണ് .ഇതാകും കാല്‍ഷ്യം എന്ന സംഭവത്തെക്കുറിച്ച് എല്ലാവര്ക്കും അറിവുള്ള ഏക കാര്യം അതുകൊണ്ട് തന്നെ ശരീരത്തില്‍ എന്തെങ്കിലും ഒടിവുകള്‍ സംഭവിക്കുമ്പോഴും അതുപോലെ തന്നെ ശരീരത്തില്‍ വേദനകള്‍ ഉണ്ടാകുമ്പോഴും മാത്രമാണ് ആളുകള്‍ കാല്‍ഷ്യം കുറവുണ്ടോ എന്നുള്ള പരിശോധന പോലും നടത്തുക .

എന്നാല്‍ നമ്മുടെ ശരീരത്തില്‍ തൊണ്ണൂറു ശതമാനം അവയവങ്ങളുടെയും പ്രവര്‍ത്തനത്തിന് ഉദാഹരണം ആയി പറഞ്ഞാല്‍ തലച്ചോര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും ഓര്‍മ്മ ശത്തി നിലനിക്കുന്നതിനും എന്തിനു നമ്മുടെ ബുദ്ധിശക്തി ശരിയായി പ്രവര്‍ത്തിക്കുന്നതിനു പോലും കാത്സ്യം അത്യാവശ്യമയിട്ടുള്ള ഒരു ഘടകം ആണ് .

അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിശോധിക്കുവാന്‍ പോകുന്നത് ശരീരത്തില്‍ കാല്‍ഷ്യം കുറയുമ്പോ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ എന്തൊക്കെ ആണ് എന്നും കാല്‍ഷ്യം നമ്മുടെ ശരീരത്തില്‍ കൂടുന്നതിനുള്ള എളുപ്പ വഴികള്‍ എന്തൊക്കെ ആണ് എന്നും .ഇത് കുറയുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെ ആണ് എന്നും ആണ് .അപ്പോള്‍ അത് എന്തൊക്കെ ആണ് എന്ന് കേരളത്തിലെ തന്നെ പ്രശസ്തന്‍ ആയ ആരോഗ്യ വിധക്തന്‍ ഡോക്ടര്‍ മനോജ്‌ ജോണ്‍സന്‍ സംസാരിക്കുന്നു .

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിക്കുവാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ആയി രേഖപെടുതുവനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *