സ്വന്തം കുട്ടികളില്‍ ഇതൊക്കെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാള്‍ പോലും ഇത് മുഴുവന്‍ വായിക്കാതെ പോകരുത് വലിയ നഷ്ടം ആകും

സ്വന്തം കുട്ടിക്ക് നല്ല ആരോഗ്യം നല്ല ഓർമശക്തി ബുദ്ധിശക്തി കായികമായ ബലം ഒപ്പം നാട്ടുകാരെക്കൊണ്ട് മിടുക്കൻ എന്ന് പറയിക്കണം കുട്ടി അനുസരണയിൽ വളരണം ഇതൊക്കെ ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഇന്ന് ആരും തന്നെ ഉണ്ടാകില്ല .ആദ്യം പറഞ്ഞത് ഒക്കെ ഉണ്ടാകുന്നതിനു വേണ്ടി കിട്ടുന്ന സപ്ലിമെന്റുകളും ഡ്രിങ്കുകളും മുഴുവൻ വാങ്ങി കൊടുക്കും .അച്ചടക്കം ഉണ്ടാകുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പിറകെ നടന്നു സഹകരിക്കും എനിക്കു നാണക്കേട് ഉണ്ടാക്കരുത് എന്ന് പറയും .നമ്മൾ അവരുടെ പ്രായത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾ പറയും അങ്ങനെ കുട്ടിയെ ഒരു ചട്ടക്കൂട്ടിൽ ഇട്ടു വളർത്തും .ഇങ്ങനെ ഒരു ചട്ടക്കൂട് ഉണ്ടാക്കി ബ്രോയിലർ കോഴികളെപോലെ കുട്ടികളെ വളർത്തിയാൽ മുകളിൽ പറഞ്ഞത് ഒക്കെ ഉണ്ടാകുമോ ?

വരച്ച വരയിൽ നിന്നോ തോന്നുംപടി നടന്നോ ഒന്നും വളരേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങൾ.

കുട്ടികളെ വളർത്തുന്നതിൽ പൊതുവെ മാതാപിതാക്കൾക്ക് വരുന്ന വീഴ്ചകൾ, അവ കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന ചെറുതും വലുതുമായ ആഘാതങ്ങൾ എന്നിവയെക്കുറിച്ചും അതോടൊപ്പം തന്നെ കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കൾ അനുകരിക്കേണ്ട നല്ല മാതൃകകളെയും കോഴിക്കോട് Baby Memorial Hospital – ലെ Pediatrics & Neonatology വിഭാഗം മേധാവിയായ Dr. Shaji Thomas John സംസാരിക്കുന്നു.

ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കുവാനും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *