ശ്രദ്ധിക്കുക തൊണ്ണൂറു ദിവസത്തിനുള്ളില്‍ പണം ലഭിക്കും അതല്ലങ്കില്‍ അഞ്ചുലക്ഷം

എല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഗുണം നല്‍കുന്ന മൂന്നു അറിയിപ്പുകള്‍ ആണ് ഇന്ന് ഇവിടെ പങ്കുവെക്കുന്നത് .ആദ്യമേ തന്നെ അറിയിക്കാന്‍ ഉള്ളത് .

ആദ്യത്തെ അറിയിപ്പ് കേന്ത്ര സര്‍ക്കാര്‍ ഡെപ്പോസിറ്റ് ഇന്ഷുറന്സ് ക്രഡിറ്റ് ഗ്യാരന്റി ബില്‍ പാസാക്കി എന്നുള്ളത് ആണ് .ബാങ്കില്‍ പണം സൂക്ഷിക്കുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്ന ഒരു ബില്‍ ആണ് ഇത് ഈ ബില്‍ പ്രകാരം ഇനിമുതല്‍ നിങ്ങള്ക്ക് അക്കൗണ്ട്‌ ഉള്ള ബാങ്ക് ഏതെങ്കിലും സാഹചര്യത്തില്‍ കടത്തില്‍ പെടുകയോ അതല്ല എങ്കില്‍ പൊളിഞ്ഞു പോകുകയോ കൊള്ളയടിക്കപെടുകയോ ഒക്കെ ചെയ്താലും നിങ്ങളുടെ സംബധ്യം സുരക്ഷിതം ആയിരിക്കും .ഇങ്ങനെ സംഭവിച്ചു തൊണ്ണൂറു ദിവസത്തിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ട്‌ ഇല്‍ ഉള്ള പണം നിങ്ങള്ക്ക് നല്‍കുവാന്‍ ബാങ്ക് ബാധ്യസ്തര്‍ ആണ് അഥവാ ബാങ്ക് ആ പണം നല്‍കാത്ത പക്ഷം നിങ്ങള്ക്ക് അഞ്ചുലക്ഷം രൂപയുടെ ഇന്ഷുറന്സ് ലഭിക്കുന്നത് ആണ് .

കോവി ഷീല്‍ഡ് എടുത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഉണ്ട് ഇനിമുതല്‍ ഇതിന്‍റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ദൂരയാത്ര ചെയ്യുന്നതിന് മുമ്പ് യാതോരുവിധത്തില്‍ ഉള്ള ടെസ്റ്റും ചെയ്യേണ്ടതായി ഇല്ല .ദൂരയാത്ര ടെസ്റ്റ് നെഗടിവിടി ബോധിപ്പിക്കാതെ തന്നെ രണ്ടു ഡോസും എടുതത്തിന്റെ സര്‍ടിഫിക്കറ്റ് കയില്‍ ഉണ്ട് എങ്കില്‍ നടതവുന്നത് ആണ്  .

പെണ്‍കുട്ടികള്‍ ഉള്ള മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്‌ .സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും അതുവഴി പീഡനവും സാമ്പത്തിക തട്ടിപ്പും ഒക്കെ നടത്തുന്ന ആളുകള്‍ വീണ്ടും സജീവം ആയിട്ടുണ്ട് ഈ ദിവസങ്ങളില്‍ ഒരുപാടു കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപെടുകയും ചെയ്തു .ആയതിനാല്‍ പെണ്‍കുട്ടികളും മാതാപിതാക്കളും വേണ്ടത്ര മുന്‍കരുതല്‍ എടുക്കുക .

ഈ അറിവ് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *