തു.ടയിടുക്കിൽ ,നഖത്തിൽ അല്ലങ്കിൽ തലയിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ ശ്രദ്ധിക്കുക
ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് കേരളത്തിൽ മാത്രമല്ല ഇന്ധ്യയിൽ മുഴുവൻ ഉള്ള ഭൂരിഭാഗം ആളുകളെയും യൗവനത്തിൽ ഉള്ള സ്ത്രീ എന്നോ പുരുഷൻ എന്നോ അതല്ലങ്കിൽ പ്രായമായവർ എന്നോ കുട്ടികൾ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരിലും കണ്ടുവരുന്ന ഒരു ഫങ്ങൾ ഇൻഫെക്ഷനെ കുറിച്ചാണ് .
ഈ ഇൻഫെക്ഷൻ കൂടുതലായി ബാധിക്കുന്നതു സ്കിന്നിൽ നഖങ്ങളിൽ അതുപോലെ തന്നെ തലയോടിൽ ഒക്കെ ആണ് .എന്താണ് ഈ ഇൻഫെക്ഷൻ ഇത് എന്തുകൊണ്ടൊക്കെ വരുന്നു .ഇതിനു കാരണം ആകുന്നതു എന്തൊക്കെ ഇതൊന്നും അറിയാതെ പലരും ഇതിനെ പലരീതിയിൽ കൈകാര്യം ചെയ്തു .നിസ്സാരമായ പ്രശ്നത്തെ കൂടുതൽ വഷള് ആകാറുണ്ട് .
അപ്പൊ ഇന്ന് നമുക്ക് ഇത് എന്തൊകൊണ്ടു വരുന്നു ?ഇതിന്റെ കാരണങ്ങൾ ?തുടക്ക ലക്ഷണങ്ങൾ ?ഇത് എങ്ങനെയാണു പരിഹരിക്കാൻ സാധിക്കുക ഇതൊക്കെ ഒന്ന് പരിശോധിക്കാം അതിനായി ഇന്ന് നമ്മളോട് ഇതിനെക്കുറിച്ചു സംസാരിക്കുന്നതു എറണാകുളം രാജഗിരി ആശുപത്രിയിലെ സീനിയൻ സ്കിൻ സ്പെഷ്യലിസ്റ് ആയ ഡോക്ടർ ആണ് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം
ഈ അറിവ് ഉപകാരം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാൽ ഒരു ലൈക് അടിക്കാനും ഷെയർ ചെയ്യാനും ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ