ഇങ്ങനെ നട്ടാല്‍ ഏതു മാവും ഒറ്റ വര്ഷം കൊണ്ട് ഇതുപോലെ കുലകുത്തി കായിക്കും
കേരം തിങ്ങും കേരള നാട് എന്നതുപോലെ തന്നെ ആയിരുന്നു നമ്മുടെ നാട്ടില്‍ മാവുകളുടെയും അവസ്ഥ .കേരം തിങ്ങി നിന്നിരുന്ന കേരള നാട്ടില്‍ ഇപ്പോള്‍ തെങ്ങുകള്‍ നാമ മാത്രം ആയി അതുപോലെ തന്നെ പറമ്പുകള്‍ ആയ പറമ്പുകള്‍ നിറയെ നൂറു കണക്കിന് മാങ്ങയും ആയി നിന്നിരുന്ന മാവുകള്‍ ഒക്കെ ഇന്ന് വെട്ടി ജനലും കട്ടിളയും ഒക്കെ ആയി .
പകരം വലിയ മാവുകള്‍ ഒരു പരിചരണവും ഇല്ലാതെ നിറയെ കായിചിരുന്ന സ്ഥലത്ത് ഇപ്പൊ മുറ്റത്ത് ചെടികള്‍ പരിപാലിക്കുന്നത് പോലെ മാവുകള്‍ വച്ച് പിടിപ്പിക്കാന്‍ തുടങ്ങി .അതിനു ശേഷം അതില്‍ ഉണ്ടാകുന്ന മാങ്ങക്ക് വേണ്ടിയുള്ള കാത്തിരിപ്പും .മിക്ക സമയങ്ങളിലും ഈ കാത്തിരിപ്പിന് ഫലം ഉണ്ടാകുക ഇല്ല .മാവില്‍ കായ പിടിക്കുന്നത് പോയിട്ട് ഒന്ന് നിറയെ പൂക്കുക പോലും ഇല്ല .
എന്നാല്‍ ഈ സാഹചര്യത്തില്‍ മാവില്‍ നിറയെ കുലകുതി മാങ്ങ ഉണ്ടാകുന്നതിനു സഹായിക്കുന്ന ചില വഴികള്‍ ഉണ്ട് .അവ എന്തൊക്കെ എന്നും അത് എങ്ങനെയാണു പ്രയോഗിക്കേണ്ടത് എന്നും നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ആയി രേഖപെടുതുവാനും മറക്കല്ലേ