കഴുത്തിലും ,നടുവിലും ,പുറത്തും കഴ.പ്പ് അല്ലങ്കിൽ വേദന യഥാർത്ഥ കാരണം ഇതാണ്

ഓരോ ദിവസവും ഏറ്റവും അധികം രോഗികള്‍ ഡോക്ടറെ കാണാന്‍ പോകുന്ന ഒരു വിഷയം ആണ് ഇന്ന് ഇവിടെ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് .മുമ്പൊക്കെ വളരെ കുറച്ച് ആളുകളില്‍ മാത്രം കണ്ടുവന്നിരുന്ന എന്നാല്‍ ഇന്ന് ദിവസത്തില്‍ മൂന്നും നാലും പേര്‍ ഓരോ ഡോക്റ്റര്‍ മാരുടെ അടുത്തും വളരെ വിഷമത്തോടെ പറയുന്ന ഒരു വിഷയം ആണ് .അവര്‍ക്ക് ശരീരത്തില്‍ മുഴുവന്‍ വല്ലാത്ത കട്ടുകഴപ്പ് ആണ് എന്നുള്ളതും ശരീരം മുഴുവന്‍ വേദന ആണ് എന്നുള്ളതും .വേദന എന്ന് പറയുമ്പോള്‍ നിസ്സാരമായ വേദന അല്ല .ആദ്യം കഴുത്തിന്റെ സൈഡില്‍ തുടങ്ങുന്ന വേദന പിന്നീടു പുറം നടുവ് എന്നിവിടങ്ങളില്‍ എല്ലാം വ്യാപിക്കുന്നു .

പിന്നീടു അത് നടുവിന് വേദന ശരീരം മുഴുവന്‍ ഉള്ള വേദന ഇവ ആയി മാറുന്നു .ഒറ്റ വക്കില്‍ പറഞ്ഞാല്‍ ശരീരം മുഴുവന്‍ സൂചി കുത്തുന്നത് പോലെ വേദന .ഈ പ്രശ്നവും ആയി വരുന്ന രോഗികളുടെ ഏറ്റവും വലിയ പ്രശ്നം ഇവര്‍ കാലങ്ങള്‍ ആയി ഈ പ്രശ്നത്തിന് ചികിത്സ തേടി അലയുന്നവര്‍ ആയിരിക്കും കാല്‍പാദം മുതല്‍ തല വരെ ഉള്ള എല്ലാ എക്സറേ ,സ്കാനുകള്‍ രക്ത പരിശോധന റിസല്‍ട്ട് കഴിച്ച മരുന്ന് ഒക്കെ ഇവരുടെ കൈയില്‍ കാണും .പക്ഷെ ഇപ്പോഴും മുംബതെപോലെ തന്നെ .വേദന കൂടുക അല്ലാതെ കുറഞ്ഞിട്ടില്ല .

എന്താണ് ഈ പ്രശ്നം എങ്ങനെ ഇതിനെ പരിഹരിക്കാം നമുക്കൊന്ന് നോക്കാം

ഈ ഡോക്ടറെ ഫോണില്‍ ബന്ധപ്പെടണം എന്നുള്ളവര്‍ക്ക് വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നത് ആണ് .അത്യാവശ്യക്കാര്‍ മാത്രം വിളിക്കുക .അല്ലാത്തവര്‍ നിങ്ങളുടെ സംശയങ്ങള്‍ കമന്റ്‌ ആയി രേഖപെടുതിയാല്‍ സമയം പോലെ അദ്ദേഹം മറുപടി നല്‍കുന്നത് ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *