ശരീരത്തിൽ രക്തക്കുറവ് മാറാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ആയ ഭക്ഷണങ്ങൾ

ഇന്ന് നമ്മള്‍ ഇവിടെ പരിശോധിക്കുവാന്‍ പോകുന്ന വിഷയം രക്തക്കുറവ് അഥവാ അനീമിയ ആണ് .എന്താണ് രക്തക്കുറവ് അഥവാ അനീമിയ .അനീമിയ അല്ലങ്കില്‍ രക്തക്കുറവ് എന്ന് പറഞ്ഞാല്‍ നമ്മുടെ രക്തത്തില്‍ ഉള്ള ചുവന്ന രക്താണുക്കളുടെ അളവ് കുറഞ്ഞു വരിക അത് അല്ലങ്കില്‍ ചുവന്ന രക്തനുക്കള്‍ക്ക് ഉള്ളില്‍ കാണപെടുന്ന ഹീമോഗ്ലോബിന്‍ എന്നോടു പ്രോടീന്‍ ഉണ്ട് ഇതിന്റെ അളവ് കുറഞ്ഞു വരിക എന്നാണ് അര്‍ഥം .

എന്താണ് ഈ ഹീമോഗ്ലോബിന്‍ കുറഞ്ഞാല്‍ ഉള്ള കുഴപ്പം .ഈ ഹീമോഗ്ലോബിന്‍ ആണ് നമ്മുടെ ശരീരത്തില്‍ നമ്മുടെ ലങ്ഗ്സില്‍ നിന്നും ഓക്സിജന്‍ നമ്മുടെ ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ എത്തുന്നതിന് സഹായിക്കുന്നത് .അപ്പോള്‍ സ്വാഭാവികം ആയും ചുവന്ന രക്താണുക്കള്‍ ഹീമോഗ്ലോബിന്‍ അളവ് കുറയുമ്പോള്‍ നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജന്‍ എത്തിക്കുന്നതിന് കാലതാമസം ഉണ്ടാകുകയോ ശരിയായ രീതിയില്‍ എത്താതെ ഇരിക്കുകയോ ചെയ്യുന്നതിന്‍റെ ഫലമായി നമ്മുടെ ശരീരത്തില്‍ അനീമിയ ഉണ്ട് എന്നുള്ളതിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചു തുടങ്ങുന്നു .

എന്തൊക്കെ ആണ് ഹീമോഗ്ലോബിന്‍ കുറയുമ്പോള്‍ നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ .ഈ പ്രശ്നത്തെ പരിഹരിക്കുവാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് ?ഒഴിവാക്കേണ്ടത് എന്തൊക്കെ നമുക്കൊന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിക്കാനും ഇതുമായി ബന്ധപെട്ട സംശയങ്ങള്‍ കമന്റ്‌ ആയി രേഖപെടുതുവാനും .അത്യാവശ്യയുള്ള സംശയ നിവാരണതിന് വീഡിയോയില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ ബന്ധപെടവുന്നതും ആണ്

Leave a Reply

Your email address will not be published. Required fields are marked *