തൃശൂരില്‍ എട്ടുമാസം ഗര്‍ഭിണി കെട്ടി.ത്തൂങ്ങി; ഭര്‍ത്താവ് പാവമാണെന്ന് കുറിപ്പ്.. ഒപ്പം കാരണവും

ഭര്‍ത്താവിന്റെ വീട്ടില്‍ സ്വയം ജീവന്‍ ഒടുക്കുന്ന യൂവതികളുടെ എണ്ണം ഇന്ന് കേരളത്തില്‍ ഒരുപാട് കൂടിയിരിക്കുന്നു .ഈ മരണ വാര്‍ത്തകള്‍ ഒന്നും ഇപ്പോള്‍ സത്യത്തില്‍ കേരളത്തില്‍ ഒരു വാര്‍ത്തയെ അല്ലാതായിരിക്കുന്ന സാഹചര്യം ആണ് ഉള്ളത് അത്രമാത്രം ഉണ്ട് ഇങ്ങനെ മരണപെടുന്നവരുടെ എണ്ണം .പലപ്പോഴും ഭര്‍ത്താവിന്റെ അതല്ലങ്കില്‍ അവരുടെ കുടുംബക്കാരുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആണ് യൂവതികള്‍ ഈ തീരുമാനം എടുക്കുന്നത് .

എന്നാല്‍ ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് തൃശൂരില്‍ നിന്നും പുറത്ത് വരുന്നത് .തൃശൂരില്‍ യൂവതി തന്‍റെ ഭര്‍ത്താവ് പാവമാണ് എന്നുള്ള കുറിപ്പ് എഴുതി വച്ചിട്ട് ആണ് മരണപെട്ടിരിക്കുന്നത് .എട്ടുമാസം ഗര്‍ഭിണി ആയിരുന്ന യൂവതി ആണ് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരണപെട്ട നിലയില്‍ കണ്ടെത്തിയത് .

ചൊവാഴ്ച രാവിലെ എട്ടുമണിയോടെ ആണ് ഗീതുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് .സംഭവം കണ്ട് ബന്ധുക്കള്‍ ഗീതുവിനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞില്ല .ഗീതുവിനെ കൊടുങ്ങലൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ച് അമ്മയെയും കുഞ്ഞിനേയും അതല്ലങ്കില്‍ കുഞ്ഞിനെ മാത്രമെങ്കിലും രക്ഷിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തി എങ്കിലും ശ്രമം വിഫലം ആയി .ഗീതുവിന്റെ കുറിപ്പില്‍ ഭര്‍ത്താവും ബന്ധുക്കളും വെറും പാവങ്ങള്‍ ആണ് എന്നാണ് എഴുതിയിരിക്കുന്നത് എന്ന് പോലിസ് പറഞ്ഞു

ഗീതുവിന് എട്ടു വയസുള്ള ഒരു മകള്‍ ഉണ്ട് .എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു കുഞ്ഞ് ഉണ്ടാകുന്നതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഗീതു എന്നാല്‍ ഇടയ്ക്കു കുടീകു വളര്‍ച്ച പ്രശ്നങ്ങള്‍ ഉണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് മുതല്‍ ഗീതു മാനസ്സിക വിഷമത്തില്‍ ആയിരുന്നു .ഇതാകാം മരണത്തിനു കാരണം ആയതെന്നു ബന്ധുക്കള്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *