ഡോക്ടര്‍ എഴുതിയാല്‍ പോലും ഈ മരുന്ന് കഴിക്കല്ലേ കഴിച്ചാല്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങാന്‍ സമയം ഉണ്ടാകില്ല

ചെറിയ പനി ജലദോഷം മൂക്കടപ്പ് ഇതൊന്നും ജീവിതത്തില്‍ വരാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല .സാധാരണയായി എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് പനിയോ മറ്റോ വന്നാല്‍ ഒരു ഗുളിക വാങ്ങി കഴിക്കുക എന്നുള്ളത് .അത് കഴിഞ്ഞു പനി കുറഞ്ഞില്ല എങ്കില്‍ മുമ്പ് ഡോക്ടറെ കണ്ടപോ തന്ന ആന്റി ബയോട്ടിക് വാങ്ങി കുറച്ചു ദിവസം കഴിക്കും .

അതും അല്ല പനി മൂര്ഷിക്കുക ആണ് എന്നുണ്ട് എങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ പോയി ഡോക്ടര്‍ മാരെ കാണും .ഡോക്ടറുടെ അടുത്ത് വരുന്ന രോഗി ആദ്യമേ തന്നെ ഡോക്ടറിന്റെ അടുത്ത് പറയുന്ന വാചകം സാറെ എനിക്ക് ആന്റി ബയോടിക് വേണം എന്ന് ആയിരിക്കും .ചില ഡോക്ടര്‍മാര്‍ ആന്റി ബയോടിക്കുകള്‍ എഴുതി കൊടുക്കാരും ഉണ്ട് .പക്ഷെ പ്രൊഫെഷണല്‍ എത്തിക്സ് ഉള്ള ഒരു ഡോക്ടറും ഇങ്ങനെ ഒരു രോഗിക്കും ആന്റി ബയോടിക്കുകള്‍ എഴുതി കൊടുക്കില്ല .

എന്തുകൊണ്ടാണ് എന്നല്ലേ ഈ ആന്റി ബയോടിക്കുകള് കഴിക്കുന്നത്‌ നമ്മെ നിത്യരോഗതിലേക്ക് തള്ളിയിടുകയെ ഉള്ളു അഥവാ അത് കഴിക്കുന്നത്‌ അനാവശ്യ സാഹചര്യത്തില്‍ ആണ് എങ്കില്‍ .

അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിശോധിക്കുവാന്‍ പോകുന്നത് ഏതൊക്കെ സാഹചര്യങ്ങളില്‍ ആണ് ആന്റി ബയോടിക്കുകള്‍ ഡോക്ടര്‍ പറഞ്ഞാല്‍ പോലും കഴിക്കാന്‍ പാടില്ലാത്തത് എന്നും ഏതൊക്കെ സാഹചര്യങ്ങളില്‍ ആണ് കഴിക്കേണ്ടത്‌ എന്നും ആണ് അപ്പോള്‍ അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

ഈ വീഡിയോയും ആയി ബന്ധപെട്ടു സംശയങ്ങള്‍ കമന്റ്‌ ആയി രേഖപെടുതാവുന്നതും അത്യാവശ്യ അവസരങ്ങളില്‍ വീഡിയോയില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ വിളിച്ചു സംശയ നിവാരണം നടത്താവുന്നതും ആണ്

Leave a Reply

Your email address will not be published. Required fields are marked *