സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ആറു കാര്യങ്ങള്‍

വളരെ കാലമായി അനുഭവിക്കുന്നു എങ്കിലും ഇതിന്‍റെ പ്രശ്നങ്ങള്‍ ഓരോ ദിവസവും അലട്ടുന്നു എങ്കിലും സ്ത്രീകള്‍ പുറത്തു പറയാതെ കൊണ്ടുനടക്കുന്ന എന്നാല്‍ കൃത്യമായ ശ്രദ്ധയും പരിഗണനയും കൊടുത്തില്ല എങ്കില്‍ വലിയ പ്രശ്നങ്ങളിലേക്ക് വഴി തെളിചെക്കാവുന്ന .അല്‍പ്പം ശ്രദ്ധിച്ചാല്‍ ഒരു ഡോക്ടറുടെ സഹായം പോലും ഇല്ലാതെ പരിഹരിക്കാന്‍ കഴിയുന്ന ഒരു ആരോഗ്യ പ്രശ്നത്തെക്കുറിച്ച് ആണ് ഇന്ന് നമ്മള്‍ ഇവിടെ പരിശോധിക്കുവാന്‍ പോകുന്നതും പരിഹാരം നിര്‍ദേശിക്കാന്‍ പോകുന്നതും .

അപ്പോള്‍ ഈ വിഷയം എന്തെന്നും എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുന്നുണ്ട് എങ്കിലും സ്ത്രീകള്‍ പുറത്തു പറയാതെ സഹിച്ചു കൊണ്ടുനടക്കുന്ന ഒരു പ്രശ്നം ആണ് ലൂകൊറിയ .ഇതിനെ ആസ്തി ഉരുക്കം എന്നും വെള്ളപോക്ക് എന്നും നമ്മുടെ നാട്ടില്‍ പറയാറുണ്ട് .സ്ത്രീകളില്‍ അസ്ഥി ഉരുകി പുരതുപോകുന്നതിനാണ് അസ്ഥി ഉരുക്കം എന്ന് പറയുന്നത് എന്നുള്ള തെറ്റിധാരണ പല സ്ത്രീകള്‍ക്കും ഉണ്ട് .അതുപോലെ തന്നെ പലരും ഇതിനെ നിസ്സാരമായി കരുതി തള്ളി കളയുന്നതും കാണാം .

നമ്മള്‍ ഇവിടെ ഇന്ന് പരിശോധിക്കാന്‍ പോകുന്നത് യഥാര്‍ത്ഥത്തില്‍ ഈ വെള്ളപോക്ക് എന്താണ് എന്നും ഇതിനെ എങ്ങനെ പരിഹരിക്കാം എന്നും അതിനായി എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത് എന്നും ഇത് എപ്പോഴാണ് ഒരു ആരോഗ്യ പ്രശ്നം ആയി മാറുന്നത് എന്നും എപ്പോഴാണ് ശ്രദ്ധ കൊടുക്കേണ്ടത് എന്നും ആണ് വീഡിയോ കാണാം .

ഇതുമായി ബന്ധപെട്ടു സംശയം ഉള്ളവര്‍ക്ക് വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ഡോക്ടറെ നേരിട്ട് വിളിച്ചു സംശയ നിവാരണം നടത്താവുന്നതു ആണ് .ദയവായി അനാവശ്യ കോളുകള്‍ ഒഴിവാക്കുക

Leave a Reply

Your email address will not be published. Required fields are marked *