മുട്ട ഇങ്ങനെ പതിനാല് ദിവസം കഴിച്ചാല്‍ ഏഴു കിലോ ശരീരഭാരം വരെ കുറയും

നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതലായി ആളുകള്‍ സോഷ്യല്‍ മീഡിയയിലും അതുപോലെ തന്നെ ഇന്റര്‍നെറ്റ് സൌകര്യങ്ങളിലും എല്ലാം സേര്‍ച്ച്‌ ചെയ്യുന്ന രണ്ടു കാര്യങ്ങള്‍ ഉണ്ട് ഒന്ന് ശരീര ഭാരം കൂട്ടുന്നതിന് എന്താണ് മാര്‍ഗം എന്നാണ് .അതുപോലെ തന്നെ മറ്റൊരു വിഭാഗത്തിന്റെ ആവശ്യം എങ്ങനെ ശരീരത്തിലെ ഫാറ്റ് കുറക്കാന്‍ കഴിയും എന്നുള്ളത് ആയിരിക്കും .നമ്മളും ഇന്ന് ഇവിടെ പരിശോധിക്കാന്‍ പോകുന്നത് ശരെരഭാരം ഏറ്റവും വേഗത്തില്‍ കുറക്കാന്‍ സഹായിക്കുന്ന ഏറ്റവും സിമ്പിള്‍ ആയിട്ടുള്ള ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒരു അടിപൊളി ഡയറ്റ് ഉണ്ട് അതിനെക്കുറിച്ച്‌ ആണ് .

ശരീര ഭാരം കുറക്കാന്‍ ഏറ്റവും സഹായപ്രദം ആയ ഒരു മാര്‍ഗം ആണ് എഗ്ഗ്ഡയട്ടു അഥവാ മുട്ട കഴിച്ചു ശരീര ഭാരം കുറയ്ക്കുന്ന വിദ്യ .ഇത് ഒരുവിധം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ് എന്നാലും ഈ രീതി എല്ലാവര്ക്കും ഗുണം തരില്ല .നമ്മള്‍ പലപ്പോഴും പല ഡയറ്റ് പരിശോധിക്കുക പതിവാണ് ഒരാള്‍ അതുപയോഗിച്ചു തടി കുറഞ്ഞു എന്ന് പറഞ്ഞ പിറ്റേന്ന് മുതല്‍ അത് ട്രൈ ചെയ്തു തുടങ്ങും പക്ഷെ ഗുണം കിട്ടാതെ വരുമ്പോ മറ്റവന്‍ ചതിച്ചു എന്ന് പറയുകയും ചെയ്യും .

സത്യത്തില്‍ ഇത് പറഞ്ഞുതരുന്നവരുടെ കുഴപ്പം അല്ല നമ്മുടെ കുഴപ്പം ആണ് നമ്മുടെ ശരീരത്തില്‍ ആവശ്യമായത് എന്ത് നമ്മുടെ ശരീരത്തിനു ചേരുന്നത് എന്ത് എന്ന് നമ്മള്‍ നോക്കാതെ ആരോ പറഞ്ഞു അത് നമ്മള്‍ അങ്ങ് ചെയ്യും പരാജയം ആകും ഫലം ഇതാണ് സംഭവിക്കുന്നത്‌ .

അപ്പോള്‍ ഇന്ന് നമുക്ക് എഗ്ഗ് ഡയറ്റ് ആര്‍ക്കൊക്കെ ചെയ്യാം ആരൊക്കെ ചെയ്യാന്‍ പാടില്ല എന്ന് നോക്കാം .അതുപോലെ തന്നെ ഇത് എത്ര ദിവസം ചെയ്യണം എന്നും നോക്കാം

വീഡിയോ കണ്ടു ഇഷ്ടമായാല്‍ ഒരു ലൈക്‌ അടിച്ചു നിങ്ങളുടെ സംശയങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കമന്റ്‌ ആയി രേഖപെടുതിയാല്‍ മറുപടി തരുന്നത് ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *