ഓരോ സ്ത്രീയും പുരുഷനും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപെട്ട ഇന്‍ഫോര്‍മേഷന്‍

ഏറ്റവും കൂടുതല്‍ ആളുകള്‍ പരാതി പറയുന്ന ഒരു കാര്യമാണ് മൂ.ത്രം ഒഴിക്കുന്ന സമയത്ത് വല്ലാത്ത നീറ്റല്‍ ഉണ്ടാകുന്നു എന്നുള്ളതും വേദന ഉണ്ടാകുന്നു എന്നുള്ളതും വയറില്‍ വല്ലാത്ത വേദന എടുക്കുന്നു എന്നുള്ളതും തീ മഞ്ഞ കളര്‍ ആണ് മൂ.ത്രത്തിന് എന്നുള്ളതും .സാധാരണയായി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ആണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്‌ .പലപ്പോഴും വിവാഹിതരായ സ്ത്രീകള്‍ വിവാഹശേഷം ആദ്യ ദിവസങ്ങളില്‍ തന്നെ ഈ പ്രശ്നവും ആയി ഡോക്ടറെ പോലും സമീപിക്കുക പതിവാണ് .

അപ്പോള്‍ എന്താണ് ഈ പ്രശ്നം എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നതു ഇതുണ്ടാകാന്‍ ഉള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെ .ഈ പ്രശ്നം ഉണ്ടാകാതെ ഇരിക്കുവാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണ് .ഇനി അഥവാ ഉണ്ടായാല്‍ തന്നെ എന്താണ് പരിഹാരം .ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം ആകുമോ ?ഈ വിഷയത്തെക്കുറിച്ച് എല്ലാം വളരെ വ്യക്തമായി ഇന്ന് നമള്‍ക്ക് പറഞ്ഞു തരുന്നത് ഡോക്ടര്‍ ജോബിത ആണ് അപ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കാം .

ഈ അറിവ് ഉപകാരപ്രദം എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ ഷെയര്‍ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ ആയി രേഖപെടുതുവനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *