ഒരാള്‍ കുഴഞ്ഞു വീഴുമ്പോ അയാളുടെ ഹാ.ര്‍ട്ട് എങ്ങനെയാണു പ്രവര്ത്തികുക എന്ന് കണ്ടിട്ടുണ്ടോ

നാം പലപ്പോഴായി പത്രങ്ങളിൽ വായിക്കുന്ന ഒരു വാർത്തയാണ് “കുഴഞ്ഞു വീണു മ.രിച്ചു” എന്നുള്ളത്, നാം ആലോചിക്കാറുണ്ടോ സമയോചിതമായ ഒരു ഇടപെടൽ അടുത്തുള്ള ആളിൽ നിന്നും ഉണ്ടായാൽ ഇവരിൽ ചിലരെങ്കിലും രക്ഷപെടുമായിരുന്നു എന്നുള്ളത് ?

ഒരാൾ കുഴഞ്ഞു വീഴാൻ പല കാരണങ്ങളും ഉണ്ട് ഷുഗർ കുറഞ്ഞു പോകുക, അപസ്മാരം , പക്ഷാഘാതം തുടങ്ങിയ ഇവയിൽ ചിലതാണ്, പക്ഷെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചു കുഴഞ്ഞു വീഴുന്നതാണ് പലപ്പോഴും മരണങ്ങൾക്ക് കാരണം ആകുന്നത്.

ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചു കുഴഞ്ഞു വീഴുന്ന ചിലരെ എങ്കിലും നമുക്ക് ഹാൻഡ്‌സ് ഒൺലി സി പി ആർ  വഴി നമുക്ക് ജീവിതത്തിലേക്ക് തിരിച്ച കൊണ്ട് വരാൻ സാധിക്കും.

വളരെ അനായാസം മനസ്സിലാക്കാവുന്ന ഈ കാര്യം നിങ്ങൾ മറ്റുള്ളവരിയ്ക്കും എത്തിക്കും എന്ന് പ്രതീക്ഷക്കുന്നു.

വളരെ അനായാസം മനസ്സിലാക്കാവുന്ന ഈ കാര്യം നിങ്ങൾ മറ്റുള്ളവരിയ്ക്കും എത്തിക്കും എന്ന് പ്രതീക്ഷക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *