ഗോതമ്പും ,മൈദയും കഴിക്കുന്നവർ ഈ വീഡിയോ കാണാതെ ഇനി കഴിക്കരുത്

ഇന്ന് നമ്മള്‍ ഇവിടെ പരിശോധിക്കുവാന്‍ പോകുന്നത് മലയാളികളുടെ ഇടയില്‍ അത്ര പരിചിതമല്ലാത്ത വാക്ക് ആയ ഗ്ലുട്ടന്‍ എന്ന് പറയുന്ന മലയാളികളായ നമ്മള്‍ ഒരു കാരണവശാലും അറിയാതെ പോകരുതത ഒരു സംഭവത്തെ കുറിച്ച് ആണ് .നമ്മള്‍ പലവിധത്തിലുള്ള പ്രോടീന്‍ പോവ്ടരും മറ്റും ഒക്കെ വാങ്ങുന്ന സമയത്ത് അതില്‍ എഴുതി വച്ചിരിക്കുന്നത് കാണാം ഗ്ളൂടന്‍ ഫ്രീ എന്ന് .സത്യത്തില്‍ എന്താണ് ഈ ഗ്ലുടന്‍ ?

പലപ്പോഴും പലരും പലതരം പ്രശ്നങ്ങളും ആയി വരുമ്പോള്‍ അവരോടു ഗ്ലുടന്‍ അല. ര്‍ജി ഉണ്ടോ എന്ന് ചോധിക്കുമ്പോ മൂക്കത്ത് വിരല്‍ വെക്കും അതെന്താണ് സംഭവം എന്നുള്ള ഭാവത്തോടെ അവസാനം ടെസ്റ്റ്‌ ചെയ്യുമ്പോ അവര്‍ക്ക് ഗ്ലൂട്ടന്‍ അല ര്‍ജി ആയിരിക്കുകയും ചെയ്യും .

ഈ അ .ലര്‍ജി ആണ് അവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും .ഇനി നിങ്ങളുടെ സംശയം എന്താണ് ഈ ഗ്ലൂട്ടന്‍ എന്ന് അല്ലെ അതെ അതുതന്നെ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗോതമ്പും മൈതാ മാവും അതിനോടുള്ള  അല .ര്‍ജി തന്നെ .അപ്പോള്‍ നമുക്ക് ഇത് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം എന്നും അതിനു ശരീരം നമുക്ക് കാണിച്ചുതരുന്ന സൂചനകള്‍ എന്തൊക്കെ ആണ് എന്നും നമുക്കൊന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ ആയി രേഖപെടുതുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *