എന്നാലും ഇത്രയധികം പീഡകള്‍ സഹിച്ചിരുന്നോ ഈ സ്ത്രീ

നമുക്ക് എല്ലാവര്ക്കും അറിയുന്ന മലയാള സിനിമ കണ്ട അതല്ലങ്കിൽ ഇന്ത്യാ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാൾ ആണ് ഉർവശി .മലയാളികൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന എത്ര കണ്ടാലും മനസ്സ് മടുക്കാത്ത മനസ്സിനെ കുളിരണിയിക്കുന്ന ഒരുപാടു കഥാപാത്രങ്ങൾ നമുക്ക് തന്നിട്ടുണ്ട് ഉർവശി .സിനിമയിൽ വലിയ വിജയം ആയ ഒരു നദി ആയിരുന്നു എങ്കിലും ജീവിതത്തിൽ അഭിയയായതിനു പ്രധാനം ഇല്ല എന്നതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതത്തിൽ വലിയ ഒരു പരാജയം ആകുകയും വിവാഹ മോചിത ആകുകയും മലയാളികളുടെ വിമർശനങ്ങൾ ഒരുപാടു ഏറ്റുവാങ്ങുകയും ചെയ്ത ഒരാൾ ആണ് ഉർവശി .

നമുക്ക് എല്ലാവര്ക്കും അറിയാം മലയാളത്തിന്റെ പ്രീയപ്പെട്ട നടൻ ആയിട്ടുള്ള മനോജ് കെ ജയനും ആയി ഉർവശി വിവാഹിത ആകുകയും അവർക്കു ഒരു കുഞ്ഞു ഉണ്ടാകുകയും പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ അവർ വിവാഹ മോചിതർ ആകുകയും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം രണ്ടു പേരും വേറെ വിവാഹം കഴിക്കുകയും ചെയ്തു .

മലയാളികൾ ഈ വിവാഹ മോചനം നടന്നപ്പോൾ ഉർവശിയെ മാത്രമായിരുന്നു കുറ്റം പറഞ്ഞിരുന്നത് എന്നാൽ ഇന്ന് ഉർവശി തന്റെ ജീവിതത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ തുറന്നു പറയുക ആണ് .ഉർവശിയുടെ വാക്കുകൾ കേൾക്കാം .

വീഡിയോ കണ്ടശേഷം ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *