കഥയല്ലിതു ജീവിതം തുറന്നുപറഞ്ഞ് കെ കെ മേനോന്‍

കുടുംബ വിളക്ക് എന്ന സീരിയല്‍ വളരെ ഹിറ്റായി ഏഷ്യനെറ്റ് ചാനലില്‍ പ്രദര്‍ശനം തുടന്നു വരുന്ന വളരെ പ്രേക്ഷക പിന്തുണ ഉള്ള ഒരു പരമ്പര ആണ് .ഈ പരമ്പര ഒന്ന് രണ്ടു കുടുംബങ്ങളെ ചുറ്റിപറ്റി ആ കുടുംബത്തില്‍ നടക്കുന്ന പ്രശ്നങ്ങളെയും ഒപ്പം ഉണ്ടാകുന്ന പരിഹാരങ്ങളെയും ഒക്കെ തീം ആക്കി പ്രേക്ഷകരെ ബോര്‍ അടിപ്പിക്കാത്ത രീതിയില്‍ ആണ് മുന്നോട്ടു പോകുന്നത് .അതുതന്നെ ആണ് ആ സീരിയല്‍ വിജയം ആകുന്നതിന്റെ കാരണവും .

ഈ സീരിയലില്‍ സുമിത്ര എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവ് ആണ് സിദ്ധാര്‍ത് .ഇതിനുമുമ്പ് പ്രേക്ഷകര്‍ക്ക്‌ മിനി സ്ക്രീനില്‍ കണ്ടു പരിചയം ഇല്ലാത്ത കെ കെ മേനോന്‍ ആണ് സിദ്ധാര്‍ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ .പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന കഥാപാത്രവും ഈ സുന്ദരന്‍ മേനോന്‍ ആണ് .

ഈ സുന്ദരന്‍ എങ്ങനെ സീരിയലില്‍ എത്തി എന്നുള്ളതും അദ്ധേഹത്തിന്റെ കുടുംബം കുടുംബ വിശേഷങ്ങള്‍ ഇവയൊക്കെ അറിയാന്‍ ഓരോ പ്രേക്ഷകര്‍ക്കും താല്‍പ്പര്യമുള്ള കാര്യമാണ് അപ്പൊ അദ്ധേഹത്തിന്റെ ജീവിതത്തില്‍ നടന്ന ട്രാജഡി പിന്നെ ജീവിത കഥ ഇതൊക്കെ അധേഹത്തില്‍ നിന്ന് തന്നെ നമുക്ക് കേള്‍ക്കാം .

നിങ്ങളുടെ അഭിപ്രായങ്ങള്‍ സഭ്യമായ ഭാഷയില്‍ കമന്റ്‌ ആയി രേഖപെടുത്തുക .

Leave a Reply

Your email address will not be published. Required fields are marked *