എല്ലാവരുടെയും ശ്രദ്ധയ്ക്ക്‌ നാളെ ഇത് നിങ്ങള്‍ക്കും സംഭവിക്കാം

ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന വലിയ ഒരു പ്രശ്നം ആണ് ഗ്യാസ് കയറുന്നു എന്നുള്ളത് .ഇത് ആര്‍ക്കു വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കാര്യം ആണ് അപ്പോള്‍ ഈ പ്രശ്നം വളരെ ഈസിയായി പരിഹരിക്കാന്‍ സഹായിക്കുന്ന രണ്ടു മാര്‍ഗങ്ങളും ഒപ്പം ഇത് സ്ഥിരമായി ഉണ്ടാകുന്നു എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ആണ് ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് .

അപ്പൊ പെട്ടെന്ന് ഗ്യാസ് പ്രശ്നം ഉണ്ടായാല്‍ ഒരു മൂന്നു നാല് വെളുത്തുള്ളി അല്ലി എടുത്തു ചെറുതായി അരിഞ്ഞു എടുക്കുക .ശേഷം അത് ഒരു പാനില്‍ ഇട്ടു തീ കുരച്ചുവച്ചു ഒന്ന് വറുത്തു എടുക്കുക നന്നായി ഇളക്കി കൊടുത്തു കരിഞ്ഞ് പോകാതെ വേണം വറുക്കാന്‍ .വറുത്തു അത് കളര്‍ മാറി ഒരു മഞ്ഞ നിറം ആകുമ്പോ അതിലേക്കു ഒരു ടീ സ്പൂണ്‍ ചെറിയ ജീരകം ചേര്‍ത്ത് അതും വറുക്കുക ചെറിയ ജീരകം വറന്ന് വരുമ്പോ അതിലേക്കു ഒരുതണ്ട് കറിവേപ്പില കൂടെ ചേര്‍ക്കുക കറിവേപ്പില വാടി വരുമ്പോ .ഒന്നര ഗ്ലാസ്‌ വെള്ളം പാനില്‍ ഒഴിച്ചുകൊടുത്തു നല്ലതുപോലെ തിളപ്പിക്കുക .നമ്മള്‍ ഒഴിച്ച് കൊടുത്ത വെള്ളം പറ്റി ഒരു ഗ്ലാസ്‌ ആകുമ്പോ തീ ഓഫ്‌ ചെയ്തു വെള്ളം അടുപ്പില്‍ നിന്നും മാറ്റി വച്ച് ചെറു ചൂടോടെ കുടിക്കുക ഗ്യാസ് പിടിച്ചു കെട്ടിയതുപോലെ മാറും .ഇനി നമുക്ക് ഈ പ്രശ്നം എപ്പോഴൊക്കെ ആണ് ശ്രദ്ധിക്കേണ്ടത് എന്നും മറ്റു പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെ ആണ് എന്നും നോക്കാം .

ഇതുമായി ബന്ധപെട്ട സംശയങ്ങള്‍ക്ക് ഫ്രീ ആയി മറുപടി ലഭിക്കുവാന്‍ വീഡിയോ ഒന്ന് ഷെയര്‍ ചെയ്ത ശേഷം വീഡിയോയില്‍ തെളിഞ്ഞുവരുന്ന മൊബൈല്‍ നമ്പരില്‍ ഡോക്ടറെ നേരിട്ട് വിളിച്ചു സംശയ നിവാരണം നടതവുന്നത് ആണ്

Leave a Reply

Your email address will not be published. Required fields are marked *