കൊഴിഞ്ഞ ഓരോ സുഷിരത്തിലും വീണ്ടും മുടി വളരും ഇത് കഴിച്ചാല്‍

മുടി നല്ല ഭംഗിയായി ഇരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആയി ആരും ഉണ്ടാകില്ല അല്ലെ ആണ്‍കുട്ടികള്‍ ആയാലും പെണ്‍കുട്ടികള്‍ ആയാലും നല്ല ഇടതൂര്‍ന്ന മുടി ഉണ്ടാകുക എന്നുള്ളതും അത് നല്ല വൃത്യായി ചീകി ഒതുക്കി വെക്കുക എന്നുള്ളതും അവരുടെ സൌന്ദര്യ സംരക്ഷണത്തിന്റെ ഒരു പ്രദാന ഭാഗം ആണ് .സൌന്ദര്യം അല്ലങ്കില്‍ മുടി ആണോ ഒരാളുടെ ജീവിതത്തില്‍ വലിയ കാര്യം എന്ന് തര്‍ക്കിക്കുന്നവര്‍ പലരും ഉണ്ടാകാം പക്ഷെ അവര്‍ക്കും മുടി പോകുന്നതും സൌന്ദര്യത്തിനു കോട്ടം തട്ടുന്നതും ഒന്നും സഹിക്കാന്‍ പറ്റില്ല എന്നുള്ളത് തന്നെയാണ് സത്യം .

തലയില്‍ നിറയെ മുടി ഉള്ളതും അത് നല്ല വൃത്തിയായി ചീകി ഒതുക്കി നടക്കുന്നതും ഒക്കെ ഇപ്പോഴും ആര്‍ക്കും അവരുടെ കൊണ്ഫിടന്‍സ് വര്‍ധിപ്പിക്കുന്ന ഒരു കാര്യമാണ് .ഒരു ദിവസം കുറച്ചു മുടി ഒക്കെ കൊഴിഞ്ഞു പോകുക എന്നുള്ളത് സ്വാഭാവികം ആണ് പക്ഷെ കൂടുതല്‍ മുടി കൊഴിഞ്ഞു പോകുന്നു എങ്കില്‍ അത് പലപ്പോഴും നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ തുടക്കമോ അതല്ലങ്കില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രശ്നമോ ഒക്കെ ആയിരിക്കാം .

ഇന്ന് നമുക്ക് നമ്മുടെ മുടികൊഴിച്ചില്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഏതൊക്കെ എന്നും എങ്ങനെ ഈ പ്രശ്നത്തെ പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയും എന്നും പരിശോധിക്കാം .

ഇതുമായി ബന്ധപെട്ട സംശയങ്ങള്‍ക്ക് ഫ്രീ  ആയി മറുപടി ലഭിക്കുവാന്‍ വീഡിയോ ലൈക്‌ ചെയ്തശേഷം വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ വിളിക്കുകയോ അതല്ല എന്നുണ്ട് എങ്കില്‍ കമന്റ് ഇടുകയോ ചെയ്യാവുന്നത് ആണ്

Leave a Reply

Your email address will not be published. Required fields are marked *