ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ ശരീരത്തില്‍ രക്തക്കുറവ് ഉണ്ടാകാന്‍ കാരണം ആകും പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഒരുപാടു പേര് പരാതി പറയുന്ന കാര്യമാണ് രാവിലെ ഉറങ്ങി എണീക്കുമ്പോ വല്ലാത്ത ഷീണം ആണ് ഡോക്ടറെ ,എന്തെങ്കിലും കാര്യം ഒരു അൽപ്പ സമയം തുടർച്ചയായി ചെയ്താൽ പിന്നെ ശരീരത്തിൽ ആകെ ഒരു തളർച്ച ആണ് ഒന്നും ചെയ്യാൻ വയ്യ കണ്ണുകൾ ഒക്കെ കുഴിഞ്ഞു വരുന്നു .ഒരുപാടു കാര്യങ്ങൾ ചെയ്തുനോക്കി ഒരു പ്രയോജനവും ഉണ്ടാകുന്നില്ല .ചില സമയങ്ങളിൽ കാലിന്റെ മസ്സിൽ ഒക്കെ അങ്ങ് ഇരച്ചു കയറും .കാലിലൊക്കെ വല്ലാത്ത ഒരു വേദന .എന്താ ഇപ്പൊ ചെയ്യുക .വയറു നിറയെ ഭക്ഷണം കഴിക്കുന്നുണ്ട് ഇറച്ചിയും മുട്ടയും ഒക്കെ കഴിക്കുന്നുണ്ട് ഒരു പ്രയോജനവും കാണുന്നില്ല .

മുകളിൽ പറയുന്ന പരാതിയും ആയി വരുന്നവരിൽ തൊണ്ണൂറു ശതമാനം ആളുകളുടെയും ഈ പ്രശ്നങ്ങളുടെ കാരണം അവരിലെ അനീമിയ ആണ് .അനീമിയ എന്നാൽ അതിന്റെ അർഥം രക്തക്കുറവ് എന്നാണ് .രക്തക്കുറവ് പരിഹരിച്ചാൽ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം മാറുന്നവർ ആണ് ഭൂരിഭാഗം പേരും .അപ്പോൾ നമുക്ക് ഈ രക്തക്കുറവ് എങ്ങനെയൊക്കെ ആണ് സിമ്പിൾ ആയി പരിഹരിക്കാൻ പറ്റുക എന്ന് നോക്കാം .

ഈ വീഡിയോ കണ്ടശേഷം സംശയങ്ങൾ ഉള്ളവർക്ക് വീഡിയോ ഷെയർ ചെയ്തതിനു ശേഷം വീഡിയോ സ്‌ക്രീനിൽ തെളിഞ്ഞുവരുന്ന നമ്പറിൽ വിളിച്ചാൽ സംശയങ്ങൾക്ക് ഡോക്ടർ നേരിട്ട് മറുപടി തരുന്നത് ആയിരിക്കും .

Leave a Reply

Your email address will not be published. Required fields are marked *