ഈ പ്രശ്നങ്ങള്‍ ജീവിതത്തില്‍ വരരുത് ഉള്ളത് നോര്‍മല്‍ ആകണം എന്നൊക്കെ ആഗ്രഹിക്കുന്നവര്‍ വായിക്കുക

മുമ്പൊക്കെ പണക്കാര്‍ക്കും പണി എടുക്കാതെ ജീവിക്കുന്നവരിലും മാത്രം വരുന്ന പ്രശ്നമായി കണക്കാക്കിയിരുന്ന ഒന്നായിരുന്നു ബിപി ,കൊളസ്ട്രോള്‍ ,ഷുഗര്‍ അതുപോലെ തന്നെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഇവയൊക്കെ .അതും ഇവര്‍ക്കൊക്കെ ഈ പ്രശ്നങ്ങള്‍ തുടങ്ങുന്നത് തന്നെ ഒരു അറുപത് വയസ്സ് ഒക്കെ കഴിയുമ്പോള്‍ മാത്രം ആയിരുന്നു .എന്നാല്‍ ഇന്ന് കാലം മാറി കാലി തീറ്റയും എന്ന് പറഞ്ഞ ഒരു പഴയ റേഡിയോ പരസ്യത്തെ ഓര്‍മ്മപ്പെടുത്തും രീതിയില്‍ ആണ് കാര്യങ്ങള്‍ .

കൊച്ചുകുട്ടികള്‍ എന്നോ മുതിര്‍ന്നവര്‍ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരിലും ഈ പ്രശ്നങ്ങള്‍ കണ്ടുവരുന്നു .എന്താണ് ഈ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാകുന്നതിനുള്ള മൂല കാരണം .എങ്ങനെ ആണ് ഇത് തുടക്കത്തില്‍ തന്നെ മനസ്സിലാക്കുവാനും അല്ലങ്കില്‍ വരാതെ നോക്കുവാനും കഴിയുന്നത്‌ .ഇതെക്കുറിച്ച് നിങ്ങള്‍ക്കുള്ള എല്ലാ സംശയങ്ങള്‍ക്കും ഉള്ള വ്യക്തമായ ഉത്തരം ഇതാ .

ഈ വീഡിയോ കണ്ടശേഷം സംശയങ്ങള്‍ ഉള്ളവര്‍ക്ക് ഡോക്ടറെ നേരിട്ട് വിളിച്ചു സംശയ നിവാരണം നടത്തുവാന്‍ കഴിയുന്നത്‌ ആണ് അതിനായി .ഈ വീഡിയോ ഷെയര്‍ ചെയ്തശേഷം വീഡിയോയില്‍ തെളിഞ്ഞുവരുന്ന നമ്പരില്‍ ഡോക്ടറെ നേരിട്ട് വിളിക്കുക

Leave a Reply

Your email address will not be published. Required fields are marked *