പ്ര,മേഹം ഉള്ളവര്‍ ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഷുഗര്‍ തനിയെ നോര്‍മല്‍ ആകും

നമ്മുടെ ജീവിത ശൈലികള്‍ ആണ് നമ്മുടെ ആരോഗ്യത്തെയും നമുക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെയും നിശ്ചയിക്കുന്നത് .ഇന്ന് ഒരുപാടു പേരെ അലട്ടുന്ന ഒരു ജീവിത ശൈലി പ്രശ്നം ആണ് പ്രമേഹം .മുമ്പൊക്കെ വളരെ ചുരുക്കം ആളുകളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ പ്രശ്നം ഇപ്പോള്‍ എവിടെ തിരിഞ്ഞു നോക്കിയാലും ചുറ്റും നില്‍ക്കുന്ന പത്തു പേരില്‍ രണ്ടു പേര്‍ക്ക് ഉണ്ട് എന്ന അവസ്തയിലെക്കും ആരു പേര്‍ക്ക് അതിന്‍റെ തുടക്ക അവസ്ഥയില്‍ ആണ് എന്നുള്ള രീതിയിലേക്കും ബാക്കി രണ്ടുപേര്‍ക്ക് അധികം താമസിയാതെ തുടക്ക ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും എന്നുള്ള അവസ്ഥയിലേക്കും എത്തിയിരിക്കുന്നു കാര്യങ്ങള്‍ .

ഷുഗര്‍ എന്ന് നമ്മള്‍ ഓമനപേരിട്ടു വിളിക്കുന്ന ഡയബടിക് എന്ന പ്രശ്നത്തെക്കുറിച്ച് എല്ലാവരെയും ബോധാവന്മാര്‍ ആക്കുന്നതിനും ഇതിന്‍റെ പ്രശ്നങ്ങളും ഇത് ഉണ്ടാകുന്നതിനുള്ള കാരണങ്ങളും ഓരോരുത്തരെയും പറഞ്ഞു മനസ്സിലാക്കുന്നതിനും അതിനെക്കുറിച്ച്‌ അറിഞ്ഞിരിക്കെണ്ടതിനും വേണ്ടി ആണ് ലോകാരോഗ്യ സംഘടന നവംബര്‍ പതിനാല് ഡയബടിക് ഡേ ആയി പ്രക്യപിചിരിക്കുന്നത് .

അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിശോധിക്കാന്‍ പോകുന്നത് ഈ പ്രശ്നം വളരെ ഈസിയായി രാവിലെയും വൈകിട്ടും ഭക്ഷണം എന്നതുപോലെ വയറു നിറയെ ഒരുകെട്ട്‌ ഗുളിക കഴിച്ചാല്‍ അല്ലങ്കില്‍ ഇന്‍സുലിന്‍ കഴിച്ചാല്‍ മാറുമോ എന്നും അതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ എന്തൊക്കെ ആണ് എന്നും .എങ്ങനെ ഇവയൊന്നും ഇല്ലാതെ ഈ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാം എന്നും ആണ് .

ഇവിടെ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളില്‍ സംശയങ്ങള്‍ ഉള്ളവര്‍ക്ക് വീഡിയോ ഷെയര്‍ ചെയ്തശേഷം വീഡിയോയില്‍ തെളിഞ്ഞുവരുന്ന നമ്പരില്‍ വിളിച്ചാല്‍ ഡോക്ടര്‍ നേരിട്ട് നിങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കും

Leave a Reply

Your email address will not be published. Required fields are marked *