പുരുഷന്മാര്‍ ഒരു കാരണവശാലും ഈ ലക്ഷണം നിസ്സാരമായി അവഗണിക്കരുത് അവഗണിച്ചാല്‍

നമുക്ക് എല്ലാവര്ക്കും അറിവുള്ള ഒരു കാര്യമാണ് സ്ത്രീകളും പുരുഷന്മാരും തമ്മിൽ ശരീര ഘടന മുതൽ സ്വഭാവം വരെയുള്ള കാര്യങ്ങളിൽ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട് എന്നുള്ളത് .ഇന്ന് കാൻസർ നമ്മുടെ നാട്ടിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് എന്നുണ്ടെങ്കിലും അവയിൽ ചിലതു പുരുഷന്മാരിൽ മാത്രം ഉണ്ടാകുന്നതും മറ്റു ചിലതു സ്ത്രീകളെ മാത്രം ബാധിക്കുന്നതും ആണ് .

സ്ത്രീകളിൽ കാണാത്തതും എന്നാൽ എല്ലാ പുരുഷന്മാരിലും ഉള്ളതും വളരെ വലിയ ഫങ്ഷൻ നിർവഹിക്കുന്നതും ആയ പുരുഷന്റെ പുരുഷത്യത്തെ തന്നെ സ്വാധീനിക്കുന്ന ഒന്നാണ് പുരുഷന്മാരിൽ കണ്ടുവരുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി .എന്നാൽ ഈ ഗ്രന്ഥിയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ശരിയായ സമയത്തു ശ്രദ്ധിച്ചില്ല എന്നുണ്ട് എങ്കിൽ വളരെ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും .അപ്പോൾ ഇന്ന് നമുക്ക് ഈ ഗ്രന്ഥി എന്താണ് എന്നും ഇത് എന്തിനാണ് പുരുഷന് ആവശ്യമായിട്ടു ഉള്ളത് എന്നും ഇതിനു പ്രശ്നങ്ങൾ വരുമ്പോൾ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെ ആണ് എന്നും എങ്ങനെ ആ പ്രശ്നങ്ങളെ ഒഴിവാക്കാം എന്നും നോക്കാം .

ഡോക്ടർ പറഞ്ഞ കാര്യങ്ങളിൽ സംശയങ്ങൾ എന്തെങ്കിലും ഉള്ളവർക്ക് വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അദ്ദേഹത്തെ വിളിക്കുന്നതിനും ഇനി നേരിട്ട് കാണണം എങ്കിൽ അതിനും സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് .

Leave a Reply

Your email address will not be published. Required fields are marked *