ഈ പ്രശ്നം എത്ര പഴകിയതു ആണെങ്കിലും പൂര്‍ണ്ണമായും മാറും ഇങ്ങനെ ചെയ്താല്‍

പതിവായി കുട്ടികള്‍ എന്നോ പ്രായം ആയവര്‍ എന്നോ യൂവാക്കള്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാവരും പരാതിയായി പറയുന്ന ഒരു പ്രശ്നം ആണ് മൂക്ക് ഒളിപ്പ് ഉണ്ടാകുന്നു എന്നുള്ളതും കഫം ഉണ്ടാകുന്നു എന്നുള്ളതും കഫം സ്വസകൊഷത്തില്‍ കെട്ടികിടക്കുന്നത് പോലെ ഫീല്‍ ചെയ്യുന്നു എന്നുള്ളതും ചുമക്കുമ്പോള്‍ നല്ല മഞ്ഞ നിറത്തില്‍ കട്ട കഫം പുറത്തേക്കു വരുന്നു എന്നുള്ളതും നെഞ്ചത്ത്‌ കൈ വച്ച് നോക്കുമ്പോ ഉള്ളില്‍ നിന്നും ഒരു കുറു കുറു സൌണ്ട് ഫീല്‍ ചെയ്യുന്നു എന്നുള്ളതും ഒക്കെ .ഈ പ്രശ്നങ്ങള്‍ പലപ്പോഴും പലരെയും ഉറങ്ങാന്‍ പോലും സമ്മതിക്കാത്ത അവസ്ഥയില്‍ എത്തിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് .

മുമ്പൊക്കെ പ്രായമായവര്‍ തുപ്പാന്‍ എണീറ്റ്‌ പോകാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ചിരട്ടയില്‍ ചാരം ഒക്കെ നിരച് വച്ച് അതില്‍ തുപ്പി പിന്നീടു പുറത്തു കൊണ്ടുപോയി കളയുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു .ഇപ്പോള്‍ വീടുകളില്‍ എല്ലാ റൂമിലും ബാത്ത് റൂം വാഷ്‌ ബെയിസിന്‍ ഇതൊക്കെ ഉണ്ടായപ്പോ ഈ അവസ്ഥക്ക് ഒരു ശമനം ഉണ്ടായിട്ടുണ്ട് .

സത്യത്തില്‍ കഫം കെട്ടുന്നു എന്നുള്ളതിന് ഒരു കൃത്യമായ നിര്‍വചനം അസാധ്യം ആണ് .എന്നാല്‍ എന്തുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നതു എന്നും എങ്ങനെയൊക്കെ ഈ പ്രശ്നത്തെ പൂര്‍ണ്ണമായും പരിഹരിച്ചു നല്ല ക്ലീന്‍ ആയ ശ്വാസകോശം നേടിയെടുക്കാം എന്നും ഇന്ന് നമുക്ക് വിവരിച്ചു തരുന്നത് കേരളത്തിലെ പ്രശസ്തന്‍ ആയ ശ്വാസകോശ വിധക്തന്‍ ആയിട്ടുള്ള ഡോക്ടര്‍ ബിബിന്‍ ജോസ് ആണ് .

വീഡിയോ കണ്ടു സംശയങ്ങള്‍ ഉള്ളവര്‍ക്ക് വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ നേരിട്ട് വിളിച്ചു സംശയ നിവാരണം നടത്താം അതല്ല അത്യാവശ്യമയിട്ടുള്ള സംശയം അല്ല എന്നുണ്ട് എങ്കില്‍ കമന്റ്‌ ബോക്സില്‍ കമന്റ്‌ ചെയ്താല്‍ സമയം കിട്ടുന്നത് അനുസരിച്ച് ഡോക്ടര്‍ മറുപടി കമന്റ്‌ ആയി തരുന്നത് ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *