വിവാഹിതർ മൂന്നു തവണ എങ്കിലും ഈ രീതിയിൽ ബന്ധപ്പെട്ടാൽ

വിവാഹം അത് ഒരു സ്ത്രീയെയും പുരുഷനെയും സംബന്ധിച്ചിടത്തോളം ഒരിക്കലും ഒരു കുട്ടിക്കളി അല്ല .പലരുടെയും ജീവിതത്തിൽ പ്രാരാബ്ധങ്ങൾ തുടങ്ങുന്നതും ജീവിതം എന്താണ് എന്ന് മനസ്സിലാക്കുന്നതും സമ്പാദ്യ ശീലം ഉണ്ടാകുന്നതും ഒരു കുടുംബ ജീവിതം ഒക്കെ തുടങ്ങി ഒരു കുട്ടി ഒക്കെ ആയി കഴിയുമ്പോൾ ആണ് .വിവാഹം ഒരു കുട്ടിക്കളി അല്ല എന്നുണ്ടെങ്കിലും ഉത്തരവാദിത്ത ബോധം കുടുംബ ജീവിതം തുടങ്ങുമ്പോൾ ഉണ്ടാകും എങ്കിലും പലപ്പോഴും സ്ത്രീക്കും പുരുഷനും കൈമോശം വരുന്ന ഒരു കാര്യമുണ്ട് .

അത് എന്താണ് എന്ന് അല്ലെ പറയാം പ്രാരാബ്ധങ്ങൾ കൂടുമ്പോൾ അവരുടെ സ്വയമുള്ള ആരോഗ്യ പരിരക്ഷ അതിലുള്ള ശ്രദ്ധ ഇതൊക്കെ അവർ കുറയ്ക്കും .സൗന്ദര്യം സംരക്ഷിക്കാൻഅവർ മറക്കും .ഒന്ന് ഒരുങ്ങി ഒക്കെ നടന്നുകൂടെ എന്ന് ചോദിച്ചാൽ അവർ പറയും ഇനി എന്തിനാ കല്യാണം ഒക്കെ കഴിഞ്ഞില്ലേ ഇനി ഇതിലൊന്നും വലിയ കാര്യം ഇല്ല എന്ന് .അതായതു വിവാഹം കഴയുന്നതോടെ പലർക്കും നഷ്ടമാകുന്നത് അവരുടെ ആരോഗ്യം സംരക്ഷിക്കാം ഉള്ള താൽപ്പര്യവും സൗന്ദര്യ ബോധവും ഒക്കെ ആയിരിക്കും .പലപ്പോഴും ഇത് മനഃപൂർവം സംഭവിക്കുന്നത് അല്ല നേരെ മരിച്ചു അവരുടെ പ്രാരാബ്ധം കാരണം ഇതൊന്നും കഴിയാതെ അല്ലങ്കിൽ സമയം കിട്ടാതെ പോകുന്നത് ആണ് .

എന്നാൽ വിവാഹിതർ ആയവർക്ക് സ്വന്തം സൗന്ദര്യവും ആരോഗ്യവും വർധിപ്പിക്കാൻ അവരെ പ്രാപ്തർ ആക്കുന്ന അവരുടെ മനസ്സിന്റെ സൗന്ദര്യവും ശാരീരികമായ സൗന്ദര്യവും കാത്തു സൂക്ഷിക്കുവാൻ സഹായിക്കുന്ന ഒരു ഘടകം വിവാഹ ജീവിതത്തിൽ അടങ്ങിയിട്ടുണ്ട് .അത് എന്താണ് എന്നും അത് കൊണ്ടുള്ള പ്രയോജനം എന്താണ് എന്നും നമുക്കൊന്ന് പരിശോധിക്കാം

ഈ വീഡിയോ കണ്ടശാശം എന്തെങ്കിലും സംശയങ്ങൾ ഉള്ളവർക്ക് വീഡിയോ ഡിസ്‌ക്രിപ്‌ഷനിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ഡോക്റ്ററെ നേരിട്ട് വിളിച്ചു സംശയ നിവാരണം നടത്താവുന്നതു ആണ് .നമ്ബർ ലഭിക്കുവാൻ വീഡിയോയുടെ മുകളിൽ കാണുന്ന ലോഗോ ടച് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *