ഈ നാലു ലക്ഷണങ്ങൾ ഉള്ളവർ വ്യായാമങ്ങൾ ചെയ്താൽ

വ്യായാമം ശരെരത്തിന് വളരെ അത്യാവശ്യമായ ഒരു കാര്യമാണ് .ഇതൊരു വശത്തും അനങ്ങാതെ കുറെ കാലം ഇരുന്നാല്‍ അത് മോശമായി പോകും അതുപോലെ തന്നെ ആണ് നമ്മുടെ കാര്യവും നമ്മള്‍ കുറച്ചു ദിവസങ്ങള്‍ ഇങ്ങോട്ടും ഇറങ്ങാതെ ഒരു കട്ടിലില്‍ കിടന്നാല്‍ പിന്നീടു എഴുനേറ്റു നടക്കുമ്പോള്‍ പലതരത്തിലുള്ള പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാം ചിലപ്പോ കുറച്ചു ദിവസത്തേക്ക് നടുവ് നിവര്ന്നില്ല എന്ന് തന്നെ വരും അതുകൊണ്ട് തന്നെ ശരീരം അനങ്ങേണ്ടതും ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ് .

എന്നാല്‍ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ എന്തൊക്കെ ശ്രദ്ധിക്കണം എല്ലാവര്ക്കും ഒരേതരം വ്യായാമങ്ങള്‍ പ്രായോഗികം ആണോ .വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് നമ്മള്‍ കൃത്യമായും ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ഉണ്ട് എല്ലാവര്ക്കും എല്ലാ തരത്തിലുള്ള വ്യായാമങ്ങളും യോജിച്ചത് അല്ല .നമുക്ക് ചേരാത്ത രീതിയില്‍ ഉള്ള വ്യായാമങ്ങള്‍ നമ്മള്‍ ചെയ്യുന്നത് ചിലപ്പോ വെളുക്കാന്‍ തേച്ചത് പാണ്ട് ആയി എന്ന് പറയുന്നത് പോലെ നമ്മള്‍ ആഗ്രഹിക്കുന്നതിന്റെ വിപരീത ഫലം ആകും ഉണ്ടാക്കുക .
അപ്പോള്‍ ഇന്ന് നമ്മള്‍ വ്യായാമം ചെയ്തു തുടങ്ങുന്നതിനു മുമ്പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട് അവ എന്തൊക്കെ ആണ് എന്ന് നോക്കാം .

ഈ വീഡിയോയും ആയി ബന്ധപെട്ടു നിങ്ങളുടെ സംശയങ്ങള്‍ കമന്റ്‌ ആയി രേഖപെടുതിയാല്‍ ഡോക്ടര്‍ മറുപടി നല്‍കുന്നത് ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *