അറുപതു വയസ്സ് കഴിഞ്ഞവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍

സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടി ഓരോ ദിവസം നിരവധി പദ്ദതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. അത്തരത്തിൽ ഒരു പദ്ദതിയുമായിട്ടാണ് ഇപ്പോൾ സർക്കാർ നിലവിൽ വന്നിട്ടുള്ളത്. അറുപത് വയസ് കഴിഞ്ഞ ആളുകൾക്ക് 3000 രൂപ ലഭ്യമാകുന്ന പദ്ദതിയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അറുപത് വയസ് കഴിഞ്ഞവർ എത്രെയും പെട്ടെന്ന് ഈയൊരു പദ്ദതിയിലേക്ക് അപേക്ഷിക്കാൻ ശ്രെമിക്കുക. ഇത്തരത്തിലുള്ള പദ്ദതികൾ നടപ്പിലാക്കുമ്പോൾ ആരും ഉപയോഗിക്കാതിരിക്കരുത്.

ഇശ്രേം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് ഈയൊരു പദ്ദതിയിലേക്ക് അപേക്ഷിക്കുമ്പോൾ മുൻഗണന ലഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. പ്രധാനമന്ത്രി മൻധൻ യോജന എന്ന പദ്ദതിയിലൂടെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഏതൊരു പദ്ദതിയിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ചില യോഗ്യതകൾ ഉണ്ടായിരിക്കുന്നതാണ്. ഈയൊരു പദ്ദതിയിലേക്ക് അപേക്ഷിക്കുമ്പോൾ ചില യോഗ്യതകൾ പറയുന്നുണ്ട്. ആർക്കാണ് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുക? എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ ചോദ്യങ്ങളായിരിക്കും പലരുടെയും മനസ്സിൽ. 18 വയസ് മുതൽ 40 വയസ് വരെയുള്ള വ്യക്തികൽക്കാണ് ഈയൊരു പദ്ദതിയുടെ ഭാഗമാകുവാൻ സാധിക്കുന്നത്.

അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴി ഈ പദ്ദതിയിലേക്ക് അപേക്ഷ ആർക്കും അപേക്ഷിക്കാം. എന്നാൽ അറുപത് വയസ് കഴിഞ്ഞതിന്‌ ശേഷമേ 3000 രൂപ തുക ലഭ്യമാകുന്നത്. 60 വയസ് കഴിഞ്ഞവർ നേരിട്ട് അപേക്ഷിക്കാൻ സാധിക്കുന്നതല്ല. വയസിൽ മേലേ പറഞ്ഞ യോഗ്യതയുണ്ടെങ്കിലേ പ്രാധാനമന്ത്രിയുടെ മൻധൻ പദ്ദതി പറഞ്ഞിരിക്കുന്ന തുക ലഭിക്കുകയുള്ളു. അപേക്ഷിക്കുന്ന വ്യക്തികൾ എത്രെയും പെട്ടെന്ന് അടുത്ത അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുക. കൂടുതൽ വിവരങ്ങൾ ഇത്തരം കേന്ദ്രങ്ങളിൽ നിന്നും ചോദിച്ചു മനസിലാക്കാവുന്നതാണ്.

പെൻഷൻ രീതിയിലായിരിക്കും തുക അർഹതപ്പെട്ടവർക്ക് ലഭിൽക്കുന്നത്. കൂടാതെ തുച്ഛമായ തുക പദ്ദതിയുടെ ഭാഗമാകുന്ന വ്യക്തികൾ പ്രതിമാസം അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ അറുപത് വയസ് കഴിഞ്ഞതിന് ശേഷം പ്രതിമാസം തുക ലഭ്യമാകുകയുള്ളു. അതുമാത്രമല്ല ഇത് അനുപാതികമായ തുക കേന്ദ്ര സർക്കാരും നിഷേപിക്കുന്നതായിരിക്കും. 60 വയസ് കഴിഞ്ഞതിന് ശേഷം വലിയ ഒരു സഹായമായിട്ടാണ് ഈ തുക ലഭിക്കുമ്പോൾ ഉണ്ടാവുന്നത്. എന്നാൽ 60 വയസിനു മുമ്പേ അപേക്ഷിച്ച വ്യക്തി മരിച്ചു പോകുകയാണെങ്കിൽ ഈ തുക ലഭിക്കുകയോ എന്ന ചോദ്യം നമ്മളുടെ മനസ്സിൽ ഉണ്ടാവും.

എന്നാൽ അപേക്ഷ സമർപ്പിച്ച വ്യക്തി 60 വയസ് കഴിയുന്നത് മുമ്പേ മരിച്ചു പോകുകയാണെങ്കിൽ അപേക്ഷിക്കുമ്പോൾ നോമിനിയായി പേര് നൽകിയ വ്യക്തിയ്ക്ക് തുക ലഭിക്കുന്നതായിരിക്കും. ഈയൊരു പദ്ദതിയിലേക്ക് യോഗ്യതയുള്ള എല്ലാവരും പരമാവധി അപേക്ഷ സമർപ്പിക്കാൻ ശ്രെമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *