ഒരു ശരാശരി മനുഷ്യൻ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്

ഒരു ശരാശരി മനുഷ്യൻ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്. ആറു മണിക്കൂർ ഉറക്കം അവനെ പൂർണ്ണ ആരോഗ്യവാൻ ആക്കുകയാണ് ചെയ്യുന്നത്. രാത്രിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വൈറ്റമിനുകളെ പറ്റിയാണ് പറയുന്നത്. നല്ല ഭക്ഷണം, വ്യായാമം എന്നിവ പോലെ ഉറക്കവും ആരോഗ്യകരമായ ജീവിതശൈലിക്ക് അത്യാവശ്യമായി ഒന്നു തന്നെയാണ്. ഉറക്കമില്ലായ്മയും നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് കാരണമാകാം. ഉയർന്ന രക്തസമ്മർദ്ദം, ഇൻസുലിൻ പ്രതിരോധം, പ്രമേഹം, അമിതവണ്ണം ദുർബലമായ പ്രതിരോധശേഷി പെട്ടെന്ന് ദേഷ്യം വരുന്നത് അങ്ങനെ പല പെരുമാറ്റങ്ങളും ഉറക്കമില്ലായ്മ കാരണമായി മാറാൻ കാര്യം ആകാറുണ്ട്.

ജോലിസ്ഥലത്തെ സമ്മർദ്ദം ചില രോഗങ്ങൾ എന്നിങ്ങനെ ഉറക്ക കുറവിലേക്ക് നയിക്കുന്ന കാരണങ്ങൾ പലതാണ്. എന്നാൽ പോഷകങ്ങളുടെ അഭാവം മൂലവും ഉറക്കമില്ലായ്മ സംഭവിക്കാം. ആരോഗ്യവിദഗ്ധർ പറയുന്നത് ആവശ്യത്തിനു വൈറ്റമിനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി ഇതിന് പരിഹാരം കണ്ടെത്താൻ നമുക്ക് കഴിയും എന്നാണ്. വൈറ്റമിനുകൾ ധാതുക്കൾ പ്രോട്ടീനുകൾ കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണക്രമം ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനൊപ്പം രാത്രിയിൽ നന്നായി ഉറങ്ങുവാനും സഹായിക്കും. ഓറഞ്ച് നാരങ്ങ പോലെയുള്ള സിട്രസ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ആൻറി ഓക്സിഡ് ഉറക്കത്തിന് ഒരു മികച്ച ഘടകം തന്നെയാണ്.

ഈ ആൻറി ആക്സിഡന്റുകൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ശരീരത്തിലെ വിഷാംശം അകറ്റുകയും ചെയ്യും. ഉറക്കത്തിന് ഗുണമേന്മ മെച്ചപ്പെടുത്തുവാനും പകൽസമയം ഉറക്കം തൂങ്ങാതിരിക്കാൻ ഒക്കെ സഹായിക്കും. അടുത്തത് വൈറ്റമിൻ ബി6 ആണ്. വൈറ്റമിൻ ബി സിക്സ് ശരീരത്തിന് ആവശ്യത്തിന് ലഭിക്കാതെ വരുമ്പോഴാണ് ഉറക്കം മെലാടോണിൻ സെറാടോണിൻ തുടങ്ങിയ ഹോർമോണുകളുടെ നിർമ്മാണവും ഇത് ക്രമേണ ഉറക്കമില്ലായ്മയിലേക്കും നയിക്കുന്നതും. നല്ല ഉറക്കത്തിന് വൈറ്റമിൻ ബി അടങ്ങിയ വാഴപ്പഴം ഉരുളക്കിഴങ്ങ് പന്നിയിറച്ചി ചിക്കൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.

വൈറ്റമിൻ ഇ ആണ് അടുത്തത്. ബദാം, സൂര്യകാന്തി വിത്ത്, സൂര്യകാന്തി എണ്ണ, മത്തങ്ങ, ചീര തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഉറക്കത്തിന് സഹായിക്കും എന്ന് ആണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഉറക്കത്തെ നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി. ഉറക്കത്തെയും ശരീരത്തിലെ നിയന്ത്രിക്കുന്ന മെലാടോണിൻ ഉൽപാദനത്തിലും വൈറ്റമിൻ ഡി മുഖ്യപങ്ക് വഹിക്കുന്നുണ്ട്. കൂൺ, മുട്ടയുടെ മഞ്ഞക്കുരു,പാല്, തൈര് തുടങ്ങിയവയാണ് വൈറ്റമിൻ ഡി

Leave a Reply

Your email address will not be published. Required fields are marked *