ഈ യഥാര്ത്ഥം അറിയാതെ പോകരുത് ഇവനാണ് വില്ലന്
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ശേഷം തുടന്നു വായിക്കുക .
എല്ലാ കാര്യങ്ങളിലും എളുപ്പവഴി തേടുന്നവരാണ് കൂടുതൽ ആളുകളും. അതുകൊണ്ട് വണ്ണം കുറയ്ക്കുന്നതിന് പോലും അത് തേടുന്നവരോട് ആഹാരം നിയന്ത്രിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ ശരീരഭാരം കുറയ്ക്കാൻ. എന്ത് ചെയ്യണം എന്ന് ചോദിച്ചാൽ ചിട്ടയായ ജീവിത ശൈലിയാണ് മുന്നോട്ട് കൊണ്ടു പോകേണ്ടത്. വ്യായാമക്കുറവും യോഗയും ഒക്കെ ശരീരഭാരം നിയന്ത്രിക്കുന്നതിന് നിർണായകമാണ്. ഇതിനുപുറമെ നമ്മുടെ ശരീരം മോശം ശീലങ്ങൾ ഒഴിവാക്കുന്നതും അമിത വണ്ണം കുറയ്ക്കുന്നതിന് സഹായിക്കും. മടിയും അലസതയും ഒക്കെ മാറ്റിവെച്ച് ശരീരത്തിൽ പലവിധ പ്രയോജനകരമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കും.
വീട്ടിലോ ഓഫീസിലോ മെട്രോ സ്റ്റേഷനുകളിൽ പടികൾക്ക് പകരം എത്ര പേരായിരിക്കും ലിഫ്റ്റ് തിരഞ്ഞെടുക്കുന്നത്.? ആ ശീലം ഒഴിവാക്കിയാൽ തന്നെ ആരോഗ്യമുണ്ടാകും. അമിതവണ്ണം കുറയ്ക്കാൻ മാത്രമല്ല ശരീരത്തിന് വേറെയും പല പ്രയോജനങ്ങളും ചെയ്യുന്നുണ്ട്. പടികൾ കയറുന്നത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നത്. കൂടാതെ മാനസിക സമ്മർദ്ദവും പിരിമുറുക്കങ്ങളും മാറ്റുവാനും സഹായിക്കുന്നുണ്ട്. അതിനാൽ ശാരീരികമായ ആരോഗ്യത്തിന് ഇത് വളരെ നല്ലൊരു വ്യായാമമാണ് ആരോഗ്യവിദഗ്ധർ ഓക്കേ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടു തന്നെ കോണിപ്പടി കയറാനുള്ള അവസരങ്ങളൊന്നും ഒരിക്കലും നഷ്ടമാക്കി കളയരുത്. പടികൾ കയറുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യതയാണ് ഇല്ലാതാക്കുന്നത്.
പടികൾ കയറുന്നത് ശീലമാക്കിയാൽ നമ്മുടെ ഹൃദയം കൂടുതൽ സുരക്ഷിതമായിരിക്കും എന്ന് പറയാമല്ലോ. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആകും എന്ന് ചില പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. പതിവായി കയറുന്നതും ഇറങ്ങുന്നതും ഒരാളുടെ മരണനിരക്ക് 33 ശതമാനത്തോളം കുറയ്ക്കുവാൻ ആണ് സഹായിക്കുന്നത്..ഒരു ദിവസം മൂന്നും നാലും തവണ പടികൾ കയറുന്നത് ശീലമാക്കുക. നമ്മുടെ ആരോഗ്യത്തിന് മികച്ച ആകൃതി നൽകുവാനും സഹായിക്കുന്നു. പടി കയറുമ്പോൾ ശ്വാസംമുട്ടലും ക്ഷീണവും അധികമായി തോന്നിയാൽ സാവധാനത്തിൽ അത് ചെയ്യുക. പടികൾ കയറുന്നത് തുടങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്.
ശാരീരിക അധ്വാനം ഒരുപാട് ആവശ്യവുമാണ്. അതിനാൽ തന്നെ മുകളിൽ എത്തുമ്പോഴേക്കും തളർന്നിരിക്കും. എന്നാൽ ആരോഗ്യം മികച്ചത് ആവുകയും ചെയ്യും. ആദ്യ ദിവസവും മാത്രം ആയിരിക്കും ഇത് ഒരു ബുദ്ധിമുട്ടായി തോന്നുക. പിന്നീട് നമ്മളെ കൂടുതൽ ഊർജിതമാക്കും. ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കും. ശരീരത്തിലെ സന്ധികളുടെ ആരോഗ്യത്തിന് ഗുണകരമാണ് അതിരാവിലെ ഇത് ചെയ്യൂകയാണെങ്കിൽ വളരെ നല്ലതായിരിക്കും. അതിനുപുറമേ സന്ധിവാതത്തിന് പോലും ഇത് പരിഹാരമാണ്.
കാലുകൾക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും മികച്ച ഒരു വ്യായാമമാണിത്. ആയാസരഹിതമായ ഏത് പ്രായക്കാർക്കും ചെയ്യാൻ സാധിക്കുന്നത് ആയതുകൊണ്ട് തന്നെ ഈ ശീലം പിന്തുടരുകയും ചെയ്യാം. ദിവസവും 7 മിനിറ്റ് പടി ഇറങ്ങുകയും കയറുകയും ചെയ്താൽ ഹൃദയാഘാത നിരക്ക് കുറയ്ക്കുവാനും സഹായിക്കുന്നുണ്ട് എന്ന് തന്നെ മനസ്സിലാക്കാം