എത്ര പഴകിയ കൂര്‍ക്കം വലിയും ഒറ്റ ദിവസംകൊണ്ട് മാറും ഇങ്ങനെ ചെയ്താല്‍
കൂർക്കം വലി മാറ്റാം.
ഇന്ന് ഒരു പ്രായ വ്യത്യാസവും ഇല്ലാതെ നിരവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് കൂർക്കംവലി എന്ന് പറയുന്നത്. വല്ലപ്പോഴുമെങ്കിലും കൂർക്കം വലിക്കാത്തവർ വളരെ വിരളമായിരിക്കും, സ്ഥിരമായി കൂർക്കം വലിച്ചാണ് ഉറങ്ങുന്നത് എങ്കിൽ അതൊരു നിസാരമായ കാര്യമായി കരുതരുത്. ഉറക്കത്തിന്റെ ദൈർഘ്യത്തേയും നിലവാരത്തെയും വരെ കൂർക്കംവലി ബാധിക്കുന്നുണ്ട്. ചില രോഗങ്ങളുടെ സൂചന കൂടിയാണ്, സ്ട്രോക്ക്, ഹൃദ്രോഗം, പ്രമേഹം, അമിത രക്തസമ്മർദ്ദം, ക്യാൻസർ മുതലായവയൊക്കെ ഇത് കാരണമാകുന്നുണ്ട്. ചില രോഗങ്ങളുടെ ലക്ഷണമാണ് കൂർക്കംവലി.
ഇതിനുള്ള ഒറ്റമൂലിയാണ് പറയുന്നത്. മുള്ളുമുരിക്കിലച്ചാറ് ഒരു 10 മില്ലി വേണം. തുളസിയിലയുടെ ചാർ ഒരു 10 മില്ലി, ചുവന്നുള്ളിയുടെ ഒരു മൂന്ന് ഗ്രാം. വെളുത്തുള്ളി മൂന്ന് ഗ്രാം കുരുമുളക് 10 എണ്ണം തുളസി എന്നിവ എടുക്കുകയാണ് വേണ്ടത്. അതിനോടൊപ്പം ചുവന്നുള്ളി വെളുത്തുള്ളി എന്നിവ ചെറുതാക്കി തയ്യാറാക്കിവച്ചിരിക്കുന്ന ചാർ ചേർക്കണം. കുരുമുളകു പൊടിച്ചു ചേർക്കണം.
നല്ലവണ്ണം ഇളക്കി അതിൽ തേനും ചേർത്ത് കൂർക്കംവലി ഉള്ളവർ രാത്രി കിടക്കുന്നതിനു മുൻപ് ഒരു സ്പൂൺ എടുത്ത് ചതച്ചിട്ട് ഇരിക്കുന്ന ഉള്ളിൽ വച്ചു തിന്നുകയാണ്. ചിലർക്ക് രാത്രി വീണ്ടും ഒരു സ്പൂൺ കൂടെ കൊടുക്കാവുന്നതാണ്. രാവിലെ വരെ കൂർക്കംവലി ഉണ്ടാവില്ല എന്നത് ഉറപ്പാണ്. തീർച്ചയായും നിർത്തേണ്ട ഒരു ശീലം തന്നെയാണ് കൂർക്കംവലി എന്നുള്ളതുകൊണ്ട് തന്നെ ഇത് ശീലമാക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്.