ഈ സുപ്രധാന ദിവസം മുതല്‍ പാചക വാധക വില വീണ്ടും വര്‍ധിക്കുന്നു ?
പെട്രോളിന്റെ വില ഉയർന്നതു പോലെയാണ് പാചകവാതകത്തിന്റെ വിലയും വർധിക്കുന്നത്. ഇതുമൂലം ജനങ്ങളെ പ്രതിസന്ധിയിലേക്കാണ് കൊണ്ട് പോകുന്നത്. കഴിഞ്ഞ കൂറേ തവണകളായി പാചകവാതകത്തിന്റെ വില വർധിക്കുകയാണ്. ജനങ്ങൾ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. സാധാരണക്കാരനെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നത്. എന്നാൽ ഗ്യാസ് സിലിണ്ടർ ഇല്ലാതെ എങ്ങനെ പാചകം ചെയ്യുമെന്നാണ് ജനങ്ങളുടെ ചോദ്യം. ഇന്ന് ഒട്ടുമിക്ക വീടുകളിലും പാചകവാതക ഉപയോഗിക്കുന്നവരായിരിക്കും. അത്തരത്തിലുള്ളവരെയാണ് കൂടുതലായി ഈ പ്രശ്നം നേരിടേണ്ടി വരുന്നത്.
ദിനപ്രതിയായിട്ടാണ് ഗ്യാസ് സിലിണ്ടറിന്റെ വില വർധിച്ചു വരുന്നത്. 2021 അതായത് ഈ വർഷത്തിൽ എല്ലാ മാസവും ഗ്യാസിന്റെ വില വർധിച്ചിരുന്നു. ഈ തുകയ്ക്കാണ് ഉപഭോക്താക്കൽ പാചകവാതകം വാങ്ങിച്ചിരുന്നത്. എന്നാൽ ഡിസംബർ മാസമാത്രമാണ് പാചകവാതകത്തിന്റെ വില വർധിപ്പിക്കാതെ ഇരുന്നത്. ഇപ്പോൾ മറ്റൊരു അറിയിപ്പാണ് പാചകവാതകവുമായി ബന്ധപ്പെട്ട് ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണികളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഗ്യാസ് സിലിണ്ടറിന്റെ വില വർധിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. നമ്മൾ ഇപ്പോൾ ആയിരം രൂപയുടെ മുകളിൽ പണം നൽകിയാണ് ഓരോ പ്രാവശ്യം പാചകവാതകം വാങ്ങിക്കുന്നത്.
ഒരു സാധാരണക്കാരനു താങ്ങാൻ പറ്റാത്ത വിലയാണ് നിലവിൽ ഗ്യാസിനു ഉള്ളത്. 2021 ഡിസംബറിൽ വാണിജ്യടിസ്ഥാനത്തിൽ ഗ്യാസ് സിലിണ്ടറിന്റെ വില വർധിച്ചിരുന്നു. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് പാചകവാതകം ഈ മാസം വർധിച്ചിട്ടില്ല. ജനങ്ങൾ നേരിടുന്ന ബുധിമുട്ട് മനസ്സിലാക്കിയാണ് ഈ മാസം ഗാർഹിക ആവശ്യങ്ങൾക്ക് ഗ്യാസിന്റെ വില വർധിക്കാതിരുന്നത്. മിക്ക ഉപഭോക്കതാക്കളുടെയും മനസ്സിൽ ഡിസംബർ മാസവും വില വർധിപ്പിക്കുമെന്നായിരുന്നു.
അടുത്ത വർഷം മുതൽ അതായത് 2022 ജനുവരി മാസം മുതൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില വർധിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന അറിയിപ്പുകൾ. ഈയൊരു കോവിഡ് സമയത്തും ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണോ എന്നാണ് ഒരു കൂട്ടം ആളുകൾ ഉയർത്തുന്ന ചോദ്യം. ഈ ചോദ്യത്തിന് വേണ്ടപ്പെട്ട അധികാരികൾ ഉത്തരം നൽകിട്ടില്ലെങ്കിലും കൃത്യമായ മറുപടിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ജനങ്ങൾ. ഈയൊരു പുതിയ അറിയിപ്പ് അന്തരാഷ്ട്ര വിപണികളിൽ അടിസ്ഥാനമാക്കിട്ടാണ് മാത്രം. ഇതുവരെ കാണാത്ത വിലവർധനവാണ് പാചകവാതക ഉപഭോകതാക്കൾ കാണാൻ പോകുന്നത്.
സാധാരണക്കാരനെ മാത്രമല്ല സമൂഹത്തിൽ ജീവിക്കുന്ന ഓരോ വ്യക്തികളെയും ഈയൊരു വില വർധനവ് ബാധിച്ചേക്കാമെന്നാണ് പഠനകൾ പറയുന്നത്. പാചക ആവശ്യങ്ങൾക്ക് വേണ്ടി ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്ന ഓരോ വ്യക്തികളിലേക്കും പുതിയ അറിയിപ്പ് എത്തിക്കാൻ പരമാവധി ശ്രെമിക്കുക.