ഇഞ്ചി ഈ രീതിയില്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

നാം എല്ലാവരും ഭക്ഷണത്തില്‍ ഇഞ്ചി ഉപയോഗിക്കുന്നവര്‍ ആയിരിക്കാം ഇഞ്ചിക്ക് വളരെയധികം ഗുണങ്ങള്, ഒപ്പം ദോഷങ്ങളും ഉണ്ട് .ഇഞ്ചിയുടെ ഗുണങ്ങള്‍ നമുക്ക് ശരിയായ രീതിയില്‍ ലഭിക്കുവാന്‍ ഇഞ്ചി എങ്ങനെയാണു ഉപയോഗിക്കേണ്ടത് ഇഞ്ചി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ടിവി കണ്ടുകൊണ്ട് ഫോൺ കാണുന്നത് ആരോഗ്യകരമാണോ..?

കുട്ടികളെ സംബന്ധിച്ചിടത്തോളം എപ്പോഴും അവർ ഭക്ഷണം കഴിക്കുന്നത് എന്തെങ്കിലും കണ്ടു കൊണ്ടായിരിക്കും, ഒന്നുകിൽ ടിവി അല്ലെങ്കിൽ മൊബൈൽ. ഇതൊക്കെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ആണ് കണ്ടു വരുന്നത്. ഇന്ത്യയിൽ കുട്ടികളിലെ അമിതവണ്ണം കൂടുതലായി കണ്ടുവരുന്നത് റിപ്പോർട്ടുകളുണ്ട്.. ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ ചെന്നെത്തുന്നത് ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾ ടിവി കാണുന്നതിലേക്കും. ടിവി, മൊബൈൽ ഫോൺ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികളിലെ അമിതവണ്ണത്തിനുള്ള സാധ്യത ഉണ്ടെന്നാണ് പറയുന്നത്. കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു.

ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ മെറ്റബോളിസം മന്ദഗതിയിലാകുന്നുണ്ട്. ഇത് ശരീരത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ടിവി മൊബൈൽ ഫോണിലോ എന്തെങ്കിലും പരിപാടികൾ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ മുഴുവൻ ടിവിയിലെ പരിപാടിയിൽ മാത്രമായി ഒതുങ്ങുന്നത്. എത്രമാത്രം കഴിക്കുന്നുണ്ട് എന്ന കുട്ടിക്ക് മനസ്സിലാവില്ല. അതായത് പ്രായത്തിനനുസരിച്ചുള്ള ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ടിവി കണ്ടു കൊണ്ട് അത്താഴം ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടി ആയാലും ജങ്ക് ഫുഡ്‌ കഴിക്കുന്നവർ ആയാലും അത് പൊണ്ണത്തടിക്ക് കാരണമാവുന്നുണ്ട്. ഇതുവഴി കൊഴുപ്പടിയുന്നത് കുട്ടികളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തെയും ബാധിക്കുന്നുണ്ട്. ഫൈബറടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകിയവരുടെ ആരോഗ്യം പരിപാലിക്കണം, എണ്ണ കലർന്ന പലഹാരങ്ങളും മധുരങ്ങളും കഴിക്കുന്നത് ആരോഗ്യത്തിന്ദോഷം ആണ്. ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.കുട്ടികൾ ആഹാരം കഴിക്കുമ്പോൾ അവരുടെ ശ്രദ്ധ മുഴുവൻ ടിവിയിൽ മാത്രമാകുന്നു, കുട്ടികൾ കാർട്ടൂണിലെ സംഭാഷണങ്ങളെ പോലെ സംസാരിക്കാൻ ശ്രമിക്കുന്ന പ്രവണതയും കാണാം. ഇത് കുട്ടികൾ വളരുമ്പോൾ ആശയവിനിമയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരാനും കാരണമാകും. പണ്ടു കാലത്തെ കുട്ടികൾക്ക് കഥ പറഞ്ഞു നൽകിയിരുന്നു. അതിന് പകരം രക്ഷിതാക്കൾ കുട്ടികൾക്ക് ഫോൺ നൽകുന്നു എന്നത് കുട്ടികളെ അനാരോഗ്യം ആയാണ് ബാധിക്കുന്നത്.

അതിനാൽ ആദ്യം ഭക്ഷണം കഴിക്കുക പിന്നീട് സുഖമായി ടിവി കാണുക എന്ന് കുട്ടികളിൽ ഒരു ശീലം തുടക്കത്തിലെ വളർത്തിയെടുക്കുവാൻ ശ്രമിക്കണം.

ആലോചിക്കാം നിക്ഷേപങ്ങളെ കുറിച്ച്.

നമ്മുടെ ഈ ലോകം വളരെ പെട്ടെന്ന് തന്നെ മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഓരോരുത്തർക്കും സാമ്പത്തികബദ്രത എന്നത് അത്യാവശ്യമായ കാര്യം തന്നെയാണ്. ജോലിയിൽ നിന്ന് വിരമിക്കുന്നതിനെയും പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമപ്പെടാൻ സാധ്യതയുള്ള കാലമാണിത്. കൂടാതെ കുട്ടികളുടെ വിവാഹം, ഉയർന്ന വിദ്യാഭ്യാസം എന്നിവയുടെ സമയം. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾക്ക് ഏറെ പരിമിതികളുണ്ട്. ഭാവിക്കായി നിക്ഷേപം വർദ്ധിപ്പിക്കേണ്ട സമയമാണിത്. വിരമിക്കലിന് ഒരു പതിറ്റാണ്ട് മാത്രം അകലെയാണ് നമ്മൾ ഇപ്പോൾ ഉള്ളത്. വിരമിച്ചതിനുശേഷം റിട്ടയർമെൻറ് ജീവിതത്തെപ്പറ്റി ആലോചിക്കുന്നതിന് എന്തർത്ഥമാണുള്ളത്. 50 വയസ്സുള്ള നടക്കുമ്പോഴോ അൻപതുകളുടെ തുടക്കത്തിൽ അല്ല നിക്ഷേപങ്ങൾ ആരംഭിക്കേണ്ടത്.

അതിനു മുൻപേ തന്നെ നമ്മുടെ സാമ്പത്തികഭദ്രത നമ്മൾ മികച്ചത് ആകണം. നിക്ഷേപ പോർട്ടഫോളിയോ അവലോകനം ചെയ്യുമ്പോൾ മികച്ച സാമ്പത്തിക ഭദ്രത പരിഗണിക്കേണ്ട 7 സാമ്പത്തിക നടപടികളെപ്പറ്റി ആണ് പറയുന്നത്. ഒന്നാമതായി എല്ലാ സാമ്പത്തിക ആസ്തികളും ശ്രദ്ധിക്കുകയാണ് വേണ്ടത്. നിക്ഷേപങ്ങൾ, റിക്കറിംഗ് ഡിപ്പോസിറ്റുകൾ, മ്യൂച്ചൽ ഫണ്ടുകൾ, ബോണ്ടുകൾ, പ്രൊവിഡൻസ് ഫണ്ട്, യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസികൾ, ആരോഗ്യ ഇൻഷുറൻസ്, ഇൻഷുറൻസ് ബാങ്ക് അക്കൗണ്ട്, സമ്പാദ്യം പ്രോപ്പർട്ടി കളിലെ നിക്ഷേപ അങ്ങനെ എല്ലാം ശ്രദ്ധിക്കണം. അതുപോലെതന്നെ നമ്മുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ സാമ്പത്തിക ബാധ്യതകളും ശ്രദ്ധിക്കണം. ഭവനവായ്പാ, കാർ വായ്പ വ്യക്തിഗത വായ്പ അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നുള്ള വായ്പകൾ ഇഎംഐ കൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. കുട്ടികളുടെ വിവാഹം അവരുടെ ഉന്നത വിദ്യാഭ്യാസമോ വരാനിരിക്കുന്ന കുടുംബ ചടങ്ങുകൾ അവയെല്ലാം ഇവിടെ പരിഗണിക്കാം.

ഇത്തരം ചെലവുകൾ നമ്മൾ രേഖപ്പെടുത്താതെ ആസ്തികളും ബാധ്യതകളും 50 വയസ്സ് തികയുമ്പോൾ നമ്മുടെ റേറ്റിംഗ് കഴിവുകളെക്കുറിച്ച് ന്യായമായ ധാരണ നമുക്ക് നൽകും. ഈ സാമ്പത്തിക കണക്കുകൂട്ടലുകൾക്ക് രണ്ടു നേട്ടങ്ങൾ ആണ് ഉള്ളത് എന്ന് നമുക്ക് അറിയാം. നമ്മുടെ ആത്മവിശ്വാസത്തെ കുറിച്ച് ഒരു വിശ്വാസം നൽകും. രണ്ട് വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക ഭദ്രതയ്ക്ക് ഇനിയെത്ര സമ്പാദിക്കണം എന്ന് ആരെയും ലഭിക്കും, മികച്ച ട്രാക്ക് റെക്കോർഡുകൾ അക്കൗണ്ടുകളിലേക്ക് മാത്രം നിക്ഷേപങ്ങൾ ചുരുക്കണം. ഓഹരികളിലേക്ക് മികച്ച ആയുള്ള നിക്ഷേപങ്ങളുടെ പണമൊഴുക്ക് നിക്ഷേപ ഉപദേശകരുടെ സഹായവും തേടാവുന്നതാണ്. ഇക്വിറ്റി യിലേക്കുള്ള നമ്മുടെ മൊത്തത്തിലുള്ള പോർട്ടഫോളിയോ യുടെ വിഹിതം നാൽപത് അമ്പത് ശതമാനമായി കുറയ്ക്കുക. ഗതാഗതം അൻപതുകളുടെ മദ്ധ്യത്തിൽ എത്തുമ്പോൾ ഡേറ്റും ഇൻസ്‌ട്രുമെന്റ് മുകളിലേക്കുള്ള എക്സ്പോഷർ വര്ദിപ്പിക്കാം.

ബാലൻസ് അഡ്വാൻസ് ഫണ്ടുകൾ, ഡൈനാമിക് ഫണ്ടുകൾ എന്നിവ പരിഗണിക്കാവുന്നതാണ്. ഓഹരി മ്യൂച്വൽ ഫണ്ടുകളിലും ഓഹരികളിലും നമ്മൾ എടുത്തിരിക്കുന്ന റീത്തുകൾ കുറയ്ക്കുകയാണ് രണ്ടാമതായി ചെയ്യേണ്ടത്.. നടക്കാനുള്ള ശേഷി കുറഞ്ഞ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുക, കാരണം ഇങ്ങനെയുള്ള സ്ഥിരവരുമാനം വിരലിലെണ്ണാവുന്ന വർഷങ്ങളിലേക്ക് ചുരുങ്ങിയ കഴിഞ്ഞു. എന്തെങ്കിലും അപകടസാധ്യതകൾ ഉണ്ടെങ്കിൽ അത് കുറയ്ക്കുക. സമാനമായ ബാങ്കുകളിലെ നിക്ഷേപങ്ങൾ നിങ്ങളുടെ സ്ഥിരം നിക്ഷേപങ്ങളിൽ, റിക്കറിംഗ് വിഷയങ്ങളിലുള്ള പുതിയ നിക്ഷേപങ്ങൾ ഈ പ്രായത്തിൽ പ്രതീക്ഷിച്ച നേട്ടം നൽകണമെന്നില്ല. പണപ്പെരുപ്പം നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം നമുക്ക് കഴിക്കേണ്ടതായി വരും. നിലവിലെ സാഹചര്യത്തിൽ ഇത് മികച്ചതാക്കാൻ സാധ്യതയില്ല.

നിക്ഷേപങ്ങളുടെ അറ്റോറിയ ഹൈബ്രിഡ് കണ്ണുകളിലേക്ക് മാറ്റുന്നതും അഭികാമ്യമായ മാർഗം. ഇത്തരം ഫണ്ടുകൾ 10 മുതൽ 35 ശതമാനം അനുവദിക്കുന്നതിനാൽ നമുക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് മാത്രമല്ല പണം ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കും. സ്ഥിര നിക്ഷേപങ്ങൾ നിക്ഷേപങ്ങൾ ആ പിൻവലിക്കലുകൾ കൂടുതൽ ബാധ്യത വരും. ശക്തമായ അടിയന്തര ഫണ്ടുകൾ നിർമ്മിക്കുന്നത് പരിപാലിക്കുന്നതിനും ഈ പ്രായത്തിലും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിരമിക്കലിനു ശേഷം പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്ക് ഈ ഫണ്ട് വേണം വിനിയോഗിക്കുവാൻ. അല്ലാതെ നിക്ഷേപങ്ങൾ പിൻവലിക്കുന്ന കാര്യം ചിന്തിക്കുക കൂടി ചെയ്യാൻ പാടില്ല.. കാരണം നമ്മുടെ ഭാവി നിക്ഷേപങ്ങളെ ആശ്രയിച്ചിരിക്കും.. എമർജൻസി ഫണ്ടുകൾ വർധിപ്പിക്കുന്നതിനു സംവാദത്തിന് ഒരു ഭാഗം ലിക്വിഡ് ഫണ്ടുകളിലേക്ക് നിക്ഷേപിക്കുന്നത് പരിഗണിക്കാവുന്നതാണ്.

താരതമ്യേന മികച്ച വരുമാനം നൽകും. കാലാവധി പൂർത്തിയായ ഇരിക്കുകയാണെങ്കിൽ ആനുകൂല്യങ്ങൾ നൽകുന്ന സന്തുലിതമായ ഫണ്ടിലേക്ക് തുക കൈമാറുന്നതും പരിഗണിക്കാവുന്നതാണ്. സർക്കാർ സുരക്ഷയും വരുമാനം വാഗ്ദാനം ചെയ്യുന്ന സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപങ്ങളെ കുറിച്ച് ഈ സമയത്ത് കാര്യമായി തന്നെ നമുക്ക് പരിഗണിക്കാം. കാരണം നമ്മുടെ നിക്ഷേപ പോർട്ടഫോളിയോയുടെ ഭാഗം അല്ലെങ്കിൽ ഇവിടെ 10 ശതമാനമെങ്കിലും സ്വർണ അടച്ചു നിക്ഷേപങ്ങൾക്ക് നീക്കിവെക്കണം. നിക്ഷേപങ്ങ്ങൾ ഒരു സംരക്ഷണം നൽകുമെന്ന് മാത്രമല്ല നമ്മുടെ നിക്ഷേപങ്ങളിൽ വൈവിധ്യം വരികയും അനുചിത കാലങ്ങളിൽ വളരെ സഹായകരമാകും ചെയ്യും..

സ്വർണ നിക്ഷേപത്തിലേക്കുള്ള എക്സ്പോഷർ നമ്മുടെ മൊത്തത്തിലുള്ള പോർട്ടഫോളിയോ യുടെ 10 15 ശതമാനത്തിൽ കൂടാനും പാടുള്ളതല്ല. അമ്പതുകളിൽ എത്തുമ്പോൾ നമ്മുടെ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഒന്ന് പുനപരിശോധിക്കണം. നമ്മളും കുടുംബവും ഉൾപ്പെടുന്ന പോളിസിക്ക് 15 ലക്ഷം രൂപയുടെ എങ്കിലും ഉണ്ടായിരിക്കുന്നതാണ് എപ്പോഴും ഉചിതം. ഭൂമിയെക്കുറിച്ചുള്ള ആവലാതി പറയേണ്ട കാര്യമില്ല. കാരണം ഉണ്ടായേക്കാവുന്ന ആശുപത്രി ചിലവുകൾ പരിഗണിക്കുമ്പോൾ പ്രീമിയം നാമമാത്രം ആകുന്നതിന് ചെലവ് നഷ്ടമായി കാണേണ്ടതില്ല. നമ്മുടെ ഭാവിയും ആരോഗ്യസ്ഥിതിയും സംഘടിതമായി നിലനിർത്തുന്നതിന് ഇത് അനിവാര്യമാണ്

Leave a Reply

Your email address will not be published. Required fields are marked *