ഈ ഭാര്യ പറഞ്ഞത് ഇന്ന് ഭൂരിപക്ഷം സ്ത്രീകളും നേരിടുന്ന കിടപ്പറ സത്യം ആണ്
മുമ്പൊക്കെ ഓരോ വീട്ടിലും കുട്ടികളുടെ എണ്ണം വളരെ കൂടുതല്‍ ആയിരുന്നു .കുടുംബത്തില്‍ ദാരിദ്ര്യം ആയിരുന്നു എങ്കിലും കുട്ടികളുടെ എണ്ണം മാത്രം ഒരു കുറവും ഉണ്ടായിരുന്നില്ല എന്നാല്‍ ഇന്ന് ആളുകളുടെ കൈയില്‍ ആവശ്യത്തിന് അധികം സമ്പത്ത് ഉണ്ട് പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം അത് അനുഭവിക്കാന്‍ ഒരു കുട്ടി ഇല്ലാതെ ആശുപത്രികള്‍ തോറും കയറി ഇറങ്ങുന്ന ഒരുപാടു ദമ്പതികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ട് .അങ്ങനെ ഡോക്ടറെ കാണാന്‍ വന്ന ഒരു ഭാര്യ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഡോക്ടര്‍ തലയില്‍ കൈ വച്ച് പോയി ആ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ ഇടയില്‍ ഉള്ള ഓരോ സ്ത്രീ പുരുഷമാരും നിര്‍ബന്ധമായും കേള്‍ക്കേണ്ടതും വളരെ ഗൌരവത്തില്‍ എടുക്കേണ്ടതും ആണ് .അപ്പൊ ആ ഭാര്യ പറഞ്ഞ വാക്കുകളും ഈ പ്രശ്നത്തിന് ഉള്ള പരിഹാരവും ഡോക്ടര്‍ തന്നെ നമ്മോടു പങ്കുവെക്കുന്നു അപ്പോള്‍ അത് എന്താണ് എന്ന് ഡോക്ടര്‍ തന്നെ പറയുന്നത് കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
നാരങ്ങ വെള്ളം കുടിക്കുന്നത് വൃക്കയ്ക്ക് ദോഷകരമോ
നാരങ്ങാ ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ. നാറങ്ങ അച്ചാർ, നാരങ്ങ വെള്ളം എന്നീ ഭക്ഷ്യ പാനിയങ്ങൾ നിത്യജീവിതത്തിലെ ഭാഗങ്ങളാണ്. നിങ്ങൾക്ക് അറിയാമോ നാരങ്ങ എന്നത് വിറ്റാമിൻ സിയുടെ കലവറയാണ്. ഇത് കാൽസ്യത്തിന്റെ ആഗീകരണം മെച്ചപ്പെടുത്തുകയും ഉന്മേഷം നൽകാൻ സഹായിക്കുകയും ചെയ്യുന്നു. ക്ഷീണം അകറ്റാൻ ഏറ്റവും മികച്ച പാനിയമാണ് നാരങ്ങ വെള്ളം. എന്നാൽ ആർക്കൊക്കെ നാരങ്ങ വെള്ളം കുടിക്കാം. നാരങ്ങ വെള്ളം വൃക്കരോഗികൾക്ക് ഒഴിവാക്കാന്നോ? വൃക്ക് രോഗികൾക്ക് നാരങ്ങ വെള്ളം കുടിക്കാൻ കഴിയുമോ? തുടങ്ങിയ ഒട്ടനവധി സംശയങ്ങൾ പലർക്കും ഉണ്ടെയേക്കാം.
രക്തത്തിലെ ടോക്സിനുകളും മറ്റ് പുറന്തള്ളുന്ന ജോലിയാണ് സാധാരണയായി വൃക്കകൾ ചെയ്യാറുള്ളത്. കൂടാതെ രക്തസമ്മർദ്ദത്തിനും ഇവ നല്ല രീതിയിൽ പങ്ക് വഹിക്കുന്നുണ്ട്. ചുരുക്കം പറഞ്ഞാൽ ശരീരത്തിലെ മിക്ക ഭാഗങ്ങളുടെ ജോലികൾ വൃക്കയില്ലാതെ നടക്കില്ല എന്നതാണ് സത്യം. വൃക്കകൾക്ക് രക്തം അരിയിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോളാണ് ഗുരുതരമായ വൃക്ക രോഗം ബാധിക്കപ്പെടുന്നത്. ശരീരത്തിലുള്ള മിക്ക മാലിന്യങ്ങളും ടോക്സിനുകളും രക്തത്തിൽ അടിഞ്ഞു കൂടുകയും ഇത് ഹൃദയഘാതം പക്ഷാഘാതം എന്നിവയ്ക്ക് കാരണമാക്കുന്നു.
വിറ്റാമിൻ സി, സിട്രിക് ആസിഡ്, ആന്റിഓക്സിഡുകൾ തുടങ്ങിയവ ഒരുപാട് അടങ്ങിയ നാരങ്ങ വെള്ളം കുടിക്കുന്നത് വൃക്ക രോഗികൾക്ക് അത്ര ദോഷമായി വരുന്നില്ല. ക്രീയാറ്റിനിൻ ലെവൽ കുറയ്ക്കുന്നതിൽ നാരങ്ങയ്ക്ക് വേലിയ പങ്കില്ല. നമ്മളുടെ പേശികൾക്ക് കേടുപാടുകൾ ഉണ്ടാവാനുള്ള ഒന്നാണ് ക്രീയാറ്റിനിൻ. ആരോഗ്യകരമായ സ്ത്രീകളുടെ വൃക്കയിൽ 95 മില്ലി ലിറ്റർ പുരുക്ഷമാർ ആണെങ്കിൽ 120 മില്ലി ലിറ്ററുമാണ് ഉള്ളത്. ക്രീയാറ്റിനിന്റെ ക്ലിയറെൻസ് എന്ന് പറയുന്നത് വൃക്കകളുടെ വലുപ്പം, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കും. നാരങ്ങ വെള്ളം കുടിക്കുന്നത് മൂലം ക്രീയാറ്റിനിന്റെ അളവ് വർധിക്കുകയോ കുറയുകയോ ചെയ്യില്ല.
നാരങ്ങ വെള്ളം വൃക്ക രോഗികൾക്ക് ദോഷകരമാണോ? നാരങ്ങ വെള്ളമോ നാരങ്ങ ജ്യൂസ് കുടിക്കുന്നത് മൂലം വൃക്ക രോഗികൾക്ക് ദോഷകരമാവില്ല. എന്നാൽ കൂടിയ അളവിൽ ശരീരത്തിൽ ചെന്ന് കഴിഞ്ഞാൽ സ്ഥിതി വഷളായി മാറിയേക്കാം. കൂടുതലായി കുടിച്ചു കഴിഞ്ഞാൽ ഒക്കാനം, അതിസാരം തുടങ്ങിയവ ഉണ്ടാവുന്നു. കൂടാതെ ഇടയ്ക്ക് ഇടയ്ക്ക് മൂത്രമൊഴിക്കാനും തോന്നുന്നു. എപ്പോളൊക്കെ നാരങ്ങ വെള്ളം കുടിക്കാം.
നാരങ്ങ വെള്ളം കുടിക്കാൻ അങ്ങനെ പ്രേത്യക സമയമൊന്നുമില്ല. എങ്കിലും ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നത് കൊണ്ട് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഏറെ നല്ലത്. വെറുവയറ്റിൽ കുടിക്കുന്നത് കൊണ്ട് ശരീരത്തിലെ പി എച് ബാലൻസ് നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരങ്ങ വെള്ളത്തിൽ ഇഞ്ചിയും തേനും കലർത്തി കുടിക്കാവുന്നതാണ്. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിടുകളും ആന്റി മൈക്രോബിയൻ കണ്ടെന്റുകളും ആരോഗ്യകരമായ പ്രവർത്തനത്തിന് കാരണമാകുന്നു