ശ്രദ്ധിക്കുക ഈ പഴം കഴിച്ചാല്‍

ഇന്ന് നമ്മുടെ നാട്ടില്‍ കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ കൂടിവരിക ആണ് അപ്പോള്‍ കരള്‍ സംബന്ധമായ പ്രശ്നങ്ങളുടെ ഒരു മൂല കാരണം എന്ന് പറയുന്നത് തന്നെ നമ്മുടെ ജീവിത ശൈലി ഭക്ഷണങ്ങള്‍ ഇവയാണ് അപ്പോള്‍ നമുക്ക് കരള്‍ സംടന്ധമായ പ്രശ്ശ്നങ്ങള്‍ വരാതിരിക്കാന്‍ നാം ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നമുക്ക് പറഞ്ഞു തരികയാണ് പ്രശതനായ ഡോക്ടര്‍ ബിബിന്‍ ജോസ് .അദ്ധേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കാം അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

പ്രോട്ടീൻ അമിതമായി കഴിച്ച് കഴിഞ്ഞാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ

എന്തിന്റെയും അമിതമായിട്ടുള്ള ഉപയോഗം ആരോഗ്യത്തെ ഹാനികരമാക്കുന്നതാന്ന്. അതിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ് പ്രോട്ടീൻ. ഇന്ന് പ്രോട്ടീൻ പലരും അമിതമായി ഉപയോഗിക്കുന്നത് കണ്ട് വരുന്നത്. ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യുന്നവരും തടി വർധിപ്പിക്കാനും ആളുകൾ കൂടുതൽ സപ്പ്ളിമെന്റുകൾ കഴിക്കുന്ന ഒന്നാണ് പ്രോട്ടീൻ. പല ശരീരപ്രേമികളും പ്രോട്ടീൻ ഷേക്ക്‌ വർക്ക്‌ ഔട്ട്‌ ചെയ്യുന്നതിന്റെ ഇടയിൽ കുടിക്കാറുണ്ട്. എന്നാൽ ശരീരത്തിലേക്ക് എന്തും അമിതമായി എത്തി കഴിഞ്ഞാൽ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ്.

2020ലേ ഏറ്റവും മികച്ച ആരോഗ്യ നിർദേശ പ്രകാരം ദിവസവും ഒരു കിലോ ശരീരഭാരത്തിന് ഏകദേശം 0.8 മുതൽ 1 ഗ്രാം വരെ പ്രോട്ടീൻ ശരീരത്ത് ആവശ്യമാണ്. എന്നാൽ ഇന്ത്യയിൽ കൂടുതൽ പേരും ആവശ്യത്തിലധികം പ്രോട്ടീൻ കഴിക്കുന്നു. അല്ലെങ്കിൽ ഒരു കിലോ ശരീരഭാരത്തിന് 0.6 ഗ്രാം പോലും ശരീരത്തിനു ലഭിക്കുന്നില്ല. പ്രോട്ടീൻ എന്നത് ദീർഘകാലം വരെ ശരീരത്തിനു ആവശ്യമായ ഒന്നാണ്. അതുകൊണ്ട് ഇരട്ടിയിലധികം പ്രോട്ടീൻ ശരീരത്തിലെത്തുന്നത് അവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായേ ബാധിക്കുള്ളു.

ഹൃദയ സംബന്ധമായ രോഗം, കരൾ, കിഡ്നി സംബന്ധമായ പല പ്രശ്നങ്ങൾ ഉണ്ടാവാം പ്രോട്ടീന്റെ അമിതമായിട്ടുള്ള ഉപയോഗം മതിയാകും. ഇന്ന് പലരിലും കണ്ടു വരുന്ന ജീവിതശൈലി രോഗമാണ് ടൈപ്പ് 2 പ്രേമേഹം. ഇത്തരക്കാരിൽ സങ്കീർണതകൾക്കുള്ള സാധ്യത ഏറുകയാണ്. സംസ്കരിച്ച മാംസം അളവിൽ കൂടുതൽ ഭക്ഷിക്കുന്നവർക്ക് ക്യാൻസർ പോലെയുള്ള മാരരോഗങ്ങൾ ഉണ്ടാവാൻ ഇടയാക്കുന്നു. പ്രോട്ടീന്റെ അളവിൽ കൂടുതൽ ഉപയോഗം മൂലം എന്തൊക്കെ പാർഷ്വഫലങ്ങളാണ് ഉണ്ടാവുന്നതെന്ന് നോക്കാം.

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീര ഭാരം കുറയ്ക്കാൻ സാധിക്കുമെങ്കിലും ഒരാളുടെ മുഴുവൻ കലോറി ആവശ്യകത കടന്നാൽ അത് സംഭരിക്കപ്പെടുകയും കൊഴുപ്പിനെ സംഭരിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിൽ അധികമായി പ്രോട്ടീൻ എത്തി കഴിഞ്ഞാൽ ശരീര ഭാരം കുറയാൻ സാധ്യത ഇല്ലാതെയാകുന്നു. അളവിൽ കൂടുതൽ പൊട്ടീൻ ശരീരത്തിൽ എത്തുകയാണെങ്കിൽ പല അവയവങ്ങളെ ബാധിചേക്കാവുമെന്ന് നമ്മൾ നേരത്തെ പറഞ്ഞല്ലോ. അതിലൊന്നാണ് വൃക്ക. വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കാൻ അമിതമായിട്ടുള്ള പ്രോട്ടീനെ കൊണ്ട് സാധിക്കുന്നതാണ്.

കൂടാതെ വൃക്ക സംബന്ധമായ രോഗികൾക്ക് വളരെ പെട്ടെന്ന് പ്രോട്ടീൻ മൂലമുണ്ടാവുന്ന ദോഷം ബാധിക്കുന്നതാണ്. മെറ്റബോലിസത്തിൽ നിന്നുള്ള നൈട്രജനും മാലിന്യ ഉല്പനങ്ങളും ഇല്ലാതാക്കാൻ പ്രവർത്തന ശേഷി കുറഞ്ഞ വൃക്കകൾക്ക് കൂടുതലായി കഠിനധ്വാന ചെയേണ്ടി വരും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടിയ തോതിൽ കഴിച്ചാൽ കാൽസ്യം നഷ്ടപ്പെടുമെന്നാണ് മുമ്പ് കരുതിയിരുന്നത്. സമീപകാല കണ്ടെത്തലുകൾ നിന്നും അസ്ഥികളെ ആരോഗ്യത്തിന്റെ പ്രോട്ടീൻ സ്വാധീനമില്ലയെന്നാണ്. പാൽ പോലെയുള്ളവയിൽ നിന്നാണ് എല്ലുകളുടെ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *